Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആഭരണ വ്യാപാരിയെ കൊള്ളയടിച്ചവരെ തിരിച്ചറിഞ്ഞു: പ്രതികള്‍ രക്ഷപ്പെട്ട ബൈക്കുകള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 07:12 pm IST
in Kannur

തലശ്ശേരി: നഗരമധ്യത്തിലെ മെയിന്‍ റോഡില്‍ ആഭരണ വ്യാപാരിയുടെ മുഖത്ത് മുളക്‌പൊടി വിതറി സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട സംഘത്തെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കൃത്യം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം പോലിസ് നിഷേധിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായും കുറ്റവാളികള്‍ താമസിയാതെ പിടിയിലാവുമെന്നുമാണ് പോലീസ് ഭാഷ്യം. 

പള്ളൂരിലെ സ്റ്റാര്‍ ജ്വല്ലറി ഉടമ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത അച്ചാരത്ത് റോഡിലെ ഉഷസില്‍ പ്രദീപിനെയാണ് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ കൊള്ളയടിച്ചത്. കൊള്ളസംഘം തട്ടിയെടുത്ത ബാഗില്‍ എട്ട് പുതിയ വളകളും പഴയ ആഭരണങ്ങളും ഉള്‍പ്പെടെ 48 പവന്‍ സ്വര്‍ണ്ണമുണ്ടെന്ന് പ്രദീപ് തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിലുണ്ട്. രാത്രിയില്‍ പള്ളൂരിലെ കടയടച്ച ശേഷം കെ.എല്‍.18.കെ.5657 നമ്പര്‍ സ്വന്തം കാറില്‍ തലശേരി മെയിന്‍ റോഡിലെ സഹോദരന്റ സ്റ്റാര്‍ ജ്വല്ലറിയിലെത്തിയതായിരുന്നു പ്രദീപന്‍. പിന്നീട് പഴയ സ്വര്‍ണ്ണം വാങ്ങുന്ന സേട്ടുവിന്റെ സ്ഥാപനത്തിലേക്ക് പോയി. അവിടെ നിന്നും ഉരുക്കിയ സ്വര്‍ണ്ണം വാങ്ങി ബാഗില്‍ സൂക്ഷിച്ച് തിരികെ കാറില്‍ കയറുന്നതിനിടയിലാണ് രണ്ട് ബൈക്കുകളിലായി എത്തിയ സംഘം പൊടുന്നനെ പ്രദീപിനെ പിന്നില്‍ നിന്നും പിടിച്ചു തള്ളിയത്. പ്രതികള്‍ മുഖത്ത് മുളക് പൊടിയും വിതറി. ഇതിനിടയിലാണ് കൈയ്യിലിരുന്ന ബാഗ് സംഘം തട്ടിയെടുത്തത്. 

ലോഗന്‍സ് റോഡ് ഭാഗത്തേക്കാണ് ബൈക്കുകള്‍ പോയത്. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുള്ള സവിതാ ജ്വല്ലറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ചക്യത്ത് മുക്ക് സ്‌നേഹയില്‍ പി.കെ.ദിനേശന്റെ പിതൃസഹോദരപുത്രനാണ് പ്രദീപ്. ദിനേശന്‍ കൊലക്കേസിപ്പോള്‍ സബിഐ അന്വേഷണത്തിലാണുള്ളത്. ദിനേശന്‍ കുത്തേറ്റ് മരിച്ച ജ്വല്ലറിക്കടുത്തു വച്ച് ബന്ധുവായ യുവാവ് കൊള്ളക്കിരയായത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തലശ്ശേരി ഇന്‍സ്പക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

Kerala

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.