Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തമിഴ് പൂവിപണിയില്‍ തോന്നിയ വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 12:59 pm IST
in Kollam

പുനലൂര്‍: കേരളത്തില്‍ ജനുവരി ആദ്യവാരം മുതല്‍ വിവാഹ ആവശ്യങ്ങള്‍ക്കായി പൂവിന്റെ ആവശ്യകത ഏറിയതോടെ തമിഴ് പൂവിപണി അമിത വില ഈടാക്കുന്നു. പന്തല്‍ ഒരുക്കാനും, അലങ്കാരത്തിനും, മാല, ബൊക്ക, വാഹനാലങ്കാരം എന്നിവയ്‌ക്കും കേരളത്തില്‍ വ്യാപകമായി തമിഴ്‌നാട്ടില്‍ നിന്നും പൂവ് വാങ്ങാറുണ്ട്. ഇത് മുതലാക്കിയാണ് വന്‍ ലാഭം കൊയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച കൂടുതല്‍ വിവാഹമുണ്ടായിരുന്നു. ശനിയാഴ്ച മുല്ല പൂവിന് റിക്കാര്‍ഡ് വിലയാണ് ഈടാക്കിയത്. ഒരു കിലോ മുല്ല പൂവിന് 7500 രൂപയാണ് വാങ്ങിയത്. ഇതേ പൂവ് തിങ്കളാഴ്ച 4500 ആയി കുറഞ്ഞു. കല്യാണ ആവശ്യക്കാരുടെ ഓഡര്‍ കൂടുന്ന മുറയ്‌ക്കാണ് വിലയും കൂടുന്നത്. കേരളത്തില്‍ പ്രത്യേകിച്ച് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൂവ് വില നിശ്ചയിക്കുന്നത് ശങ്കരന്‍ കോവിലിലെ മൊത്തവ്യാപാരികളാണ്. തലേ ദിവസം ഓഡര്‍ ലഭിക്കുന്നതോടെ ചെറുകിട കര്‍ഷകരില്‍ നിന്ന് തുശ്ച വിലയ്‌ക്ക് എടുക്കുന്ന പൂവ് വന്‍വിലയ്‌ക്ക് കേരളാ വ്യാപാരികള്‍ക്ക് ലേലത്തില്‍ നല്‍കുകയാണ് പതിവ്. ഈ വിലവിവര പട്ടിക കേരളത്തിലെ പത്രങ്ങളില്‍ വരാറില്ലെന്നതിനാല്‍ യഥാര്‍ത്ഥ വിലയിലും കുട്ടി കേരളമാര്‍ക്കറ്റിലും വില്‍ക്കുന്നതിലൂടെ കല്യാണ ആവശ്യക്കാര്‍ വന്‍ വിലയാണ് നല്‍കേണ്ടി വരുന്നത്. എന്നാല്‍ തമിഴ് വംശജര്‍ ഏറെയുള്ള പുനലൂരില്‍ ദിനതന്തി പോലുള്ള പത്രം നോക്കി മാര്‍ക്കറ്റു വിലയില്‍ പൂവാങ്ങി വിവാഹ ആവശ്യക്കാര്‍ക്ക് വിപണി വിലയിലും താഴ്‌ത്തി പൂവും, മാലയും നല്‍കുന്നവരും ഏറെയാണ്. കല്യാണ ആവശ്യത്തിന് മുല്ല പൂവാണ് ഏറെ വേണ്ടുന്നതെന്നതിനാല്‍ മുല്ലയുടെ വിലയും ഇങ്ങനെ തോന്നിയപോലെ മുന്നോട്ടു പോകും. ഈ കാലയളവില്‍ പൂവിന് പുറമെ നാരങ്ങ, വഴയില, പച്ചക്കറി, വാഴപ്പഴം എന്നിവക്കും തമിഴ് മാര്‍ക്കറ്റ് നിശ്ചയിക്കുന്നതാണ് വില. ഇന്നലെ മുല്ല (ഒരു കിലോ)-1400, റോസ്- 250, പിച്ചിബ-1100, അരുളി – 350, അരുളി (കടും ചുവപ്പ്)-450, ബന്തി-90, ട്യൂബ് റോസ്-300 എന്നിങ്ങനെയാണ് വിപണി വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.