Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹവീല്‍ദാര്‍ റോഷന്‍ അവസാനമായി മകനോട് പറഞ്ഞു, നന്നായി പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:30 am IST
in India

ന്യൂദല്‍ഹി: പത്താം ക്ലാസ് പരീക്ഷയാണ് വരുന്നത്, നന്നായി പഠിക്കണം… കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അച്ഛന്‍ ഇതാണ് എന്നോട് അവസാനമായി പറഞ്ഞത്, അഭിനന്ദന്റെ വാക്കുകള്‍ ഇടറി. 

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ റോഷന്‍ ലാലിന്റെ മകനാണ് അഭിനന്ദന്‍. സാംബയിലെ സൈനിക സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി. അനുജത്തി അര്‍ഥിക അതേ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. 

നിയന്ത്രണ രേഖയിലെ രജൗരി സെക്ടറില്‍ പാക് വെടിവെപ്പില്‍ കഴിഞ്ഞ ദിവസം നാല്‍പ്പത്തിരണ്ടുകാരനായ റോഷന്‍ ലാല്‍ അടക്കം നാലു സൈനികരാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റന്‍ കപില്‍ കുന്‍ഡു, റൈഫിള്‍മാന്മാരായ ശുഭം സിങ്, രാമാവതാര്‍ എന്നിവരാണ് മറ്റുള്ളവര്‍.

സാംബ ജില്ലയിലെ നിച്‌ല ഗ്രാമത്തില്‍ നിന്നുള്ള റോഷന്‍ ലാലിന്റെ കുടുംബത്തില്‍ പലരും െൈസനികരാണ്. മൂത്ത സഹോദരന്‍ ദര്‍ശന്‍ കുമാര്‍ സിഐഎസ്എഫിലെ ഉദ്യോഗസ്ഥനാണ്. മരിക്കുന്നതിനു മുമ്പ് പാക് സൈന്യത്തിന് തന്റെ സഹോദരന്‍ കനത്ത നാശം വരുത്തിയിട്ടുണ്ടെന്നു തനിക്കുറപ്പാണെന്ന് ദര്‍ശന്‍ പറയുന്നു. എത്രയും വേഗം തിരിച്ചടിക്കണം. ഇനി പാക്കിസ്ഥാനു മറുപടി നല്‍കുകയല്ല വേണ്ടത്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിണം, ദര്‍ശന്റെ വാക്കുകളില്‍ രോഷം.

പിറന്നാള്‍ ആഘോഷത്തിനു കാത്തുനില്‍ക്കാതെയാണ് ക്യാപ്റ്റന്‍ കപില്‍ കുന്‍ഡുവിന്റെ അന്ത്യയാത്ര. ആറു ദിവസം കഴിഞ്ഞാല്‍ കപിലിന്റെ ഇരുപത്തിമൂന്നാം പിറന്നാളാണ്. ഗുഡ്ഗാവ് ജില്ലയിലെ രന്‍സിക ഗ്രാമത്തിലാണ് കപിലിന്റെ വീട്. 

കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പു തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യയുടെ പന്ത്രണ്ടു സൈനികരാണ് വീരമൃത്യു വരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

Kerala

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.