Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാങ്ക് വിളി വിലക്കി ജര്‍മ്മനിയും ചൈനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:50 am IST
inWorld

ബെര്‍ളിന്‍/ ബീജിങ്ങ്: വെള്ളിയാഴ്ച ഉച്ചഭാഷിണികളില്‍ വാങ്ക് വിളിക്കുന്നത്  ജര്‍മ്മനിയും ചൈനയും വിലക്കി. ചൈന  മസ്ജിദുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ അഴിച്ചുനീക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് പള്ളികള്‍ അടിച്ചുപൊളിച്ചതിനു പുറമേയാണ് ചൈനയുടെ ഈ നടപടി.

ബെര്‍ളിലിനിലെ ഓയര്‍ എര്‍ക്കന്‍സ്വിക് നഗരത്തിലെ പള്ളിയില്‍ ഉച്ചഭാഷണിയിലൂടെ വാങ്ക് വിളിക്കുന്നത് പ്രാദേശിക കോടതിയാണ് വിലക്കിയത്. പള്ളിക്ക് സമീപം താമസിക്കുന്ന ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.തങ്ങളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് വാങ്ക് വിളിയെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ ദമ്പതികളാണ് ഹര്‍ജി നല്‍കിയത്.

മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളിലെ നൂറു കണക്കിന് മോസ്‌ക്കുകളിലെ ഉച്ചഭാഷണികള്‍ ചൈനീസ് അധികൃതര്‍ നീക്കി. മിക്കയിടങ്ങളിലും മുസ്‌ളീം വിരുദ്ധ വികാരം ആളിപ്പടരുന്നതാണ് കാരണം. ഒരിടത്ത് നാനൂറോളം മോസ്‌ക്കുകളില്‍ നിന്ന് ഇവ മാറ്റിക്കഴിഞ്ഞു. വാങ്ക് വിളിക്കെതിരെ അയല്‍ക്കാര്‍  പരാതി നല്‍കുന്നത് വ്യാപകമായ സഹചര്യത്തിലായിരുന്നുഇത്. 

സിങ്ങ്ഹായ് പ്രവിശ്യയിലെ ഹുലോങ്ങ് ഹൂയില്‍ ആയിരത്തിലേറെപ്പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കി. ചൈന ഇസ്‌ളാം മതവിശ്വാസികളെ അടിച്ചൊതുക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ജനങ്ങളില്‍ ഇസ്‌ളാം വിരുദ്ധ വികാരം പടരുന്നുമുണ്ട്. അതിരാവിലെത്തെ വാങ്ക് വിളി ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നു കാട്ടിയാണ് മിക്ക പരാതികളും.

സിങ്ങ്ജിയാങ്ങ പോലുള്ള പ്രവിശ്യകളില്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ഇസ്‌ളാമിക പ്രവര്‍ത്തനങ്ങളെ അടിച്ചൊതുക്കുന്നുമുണ്ട്. ഇവിടങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ മോസ്‌ക്കുകളില്‍ പോകുന്നത് വിലക്കിയിട്ടുമുണ്ട്. ബുര്‍ഖക്കും താടിക്കുമുണ്ട് വിലക്ക്.

ചൈനയില്‍ ഇമാമുമാരെ നിസ്സാരകുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നത് നിത്യ സംഭവമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ ചൈനീസ് ഗവേഷകന്‍ വില്ല്യം നീ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീടുകളില്‍ അയച്ച് ജനങ്ങള്‍ റംസാന്‍ സമയത്ത് പ്രാര്‍ഥിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പരിപാടിയുമുണ്ട്. ഇസ്‌ളാമിക വിശ്വാസം പുറത്ത് പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.നീ തുടര്‍ന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.