Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ സിപിഎം, ലീഗ്, കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് കീഴാറ്റൂര്‍ ബൈപാസ്: വയല്‍ക്കിളികള്‍ സമരം ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 12:13 pm IST
inKannur

കണ്ണൂര്‍: നെല്‍വയല്‍ നികത്തി കുപ്പം-കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വയല്‍ക്കിളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ നികത്തി നാലര കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിന് പിന്നില്‍ സിപിഎം, കോണ്‍ഗ്രസ്സ്, ലീഗ് കൂട്ടുകെട്ടാണ്. ഭൂമാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഏക്കര്‍ കണക്കിന് വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നത്. വയല്‍ നികത്തി ബൈപാസ് നിര്‍മ്മിച്ചാല്‍ 700 മീറ്ററോളം കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷത്തോളം ലോഡ് മണ്ണ് ആവശ്യമായി വരും. തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഭൂമാഫിയകള്‍ വാങ്ങിക്കൂട്ടിയ കുന്നുകള്‍ ഇടിച്ച് നിരത്തി വയല്‍ നികത്താനാണ് നീക്കം നടക്കുന്നത്. 

നേരത്തെ മന്ത്രി തലത്തില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയ്‌ക്ക് ശേഷം സാധ്യതാ പഠനം പോലും നടത്താതെയാണ് ഇപ്പോഴുള്ള അലയന്‍മെന്റ്  പ്രകാരം സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം മുപ്പതോളം  വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലുള്ള അലയന്‍മെന്റ് പ്രദേശവാസികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ പോലും തയ്യാറായില്ല. നേരത്തെ തയ്യാറാക്കിയ അലയന്‍മെന്റ് അട്ടിമറിച്ചത് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലാണ്. നിലവിലുള്ള ഹൈവേ വികസിപ്പിക്കാതെ പുതിയ ബൈപാസ് വരുന്നത്‌കൊണ്ട് നേട്ടമുണ്ടാകില്ല. ഇപ്പോള്‍ നിരവധി കെട്ടിടങ്ങളാണ് റോഡിനിരുവശവും ഉയരുന്നത്. ഇത്രയും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാതെ ഹൈവേ വികസനം സാധ്യമല്ല. 

സമരക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ശരിയല്ല. കീഴാറ്റൂര്‍ നിവാസികള്‍ തീവ്രവാദികളാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗ്രാമവാസികളെ നിരന്തരമായി ആക്ഷേപിക്കുന്നത് ശരിയല്ല. സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധിപേര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ആറന്‍മുള സമരത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി സിപിഎം നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും ഗ്രാമവാസികളുമുള്‍പ്പടെ യുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 

അധികാരികള്‍ സ്ഥലമേറ്റെടക്കാന്‍ തുനിഞ്ഞാല്‍ സമരം ശക്തമാക്കും. ഗ്രാമവാസികളില്‍ തൊണ്ണൂറ് ശതമാനം പേരും സജീവമായി സമര രംഗത്തുണ്ട്. ജനാധിപത്യപരമായ ചെറുത്ത് നില്‍പായിരിക്കും ഗ്രാമവാസികളുടെ ഭാഗത്തുനിന്നുണ്ടാവുക. ഭൂമാഫിയകള്‍ക്കെതിരായ ചെറുത്ത് നില്‍പില്‍ വെടിയേറ്റ് വീഴേണ്ടി വന്നാല്‍ പോലും പിന്നോട്ടില്ലെന്നും വയല്‍ക്കിളി ഭാരവാഹികള്‍ പറഞ്ഞു. സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടന്‍ ജാനകി, സി.മനോഹരന്‍, പി.ലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.