Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അപ്പോള്‍, ബ്രഹ്‌മോപാസകന്മാര്‍ നികൃഷ്ടരാണോ? (12-3, 4)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
inSamskriti

അല്ല! നിര്‍ഗുണ ബ്രഹ്‌മോപാസകന്മാരെ അപേക്ഷിച്ച്, എന്നെ നേരിട്ട് ഉപാസിക്കുന്ന ഭക്തന്മാര്‍ക്ക് മഹത്വം കൂടുതലുണ്ട്. അത് മനസ്സിലാവണമെങ്കില്‍, നിര്‍ഗുണ ബ്രഹ്‌മോപാസകന്മാരുടെ ഉപാസനാ സമ്പ്രദായം ആദ്യം മനസിലാക്കണം; ശ്രദ്ധിക്കൂ! പറയാം-

അവര്‍ ഉപാസിക്കുന്നത് അക്ഷരത്തെയാണ്. എന്താണ് അക്ഷരം? ക്ഷരം (നാശ) ഇല്ലാത്തത്- നാശമില്ലാത്തത് ബ്രഹ്മത്തിനു മാത്രമാണ്.

”അക്ഷരം ബ്രഹ്മപരമാ” എന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ (8-3). അക്ഷരം എന്ന പദത്തിന് പര്രബഹ്മം എന്നുതന്നെയാണ് അര്‍ത്ഥം.

തേ മാം പ്രാപ്‌നുവന്തി ഏവ- ആ ബ്രഹ്‌മോപാസകന്മാര്‍ എന്നെ പ്രാപിക്കുകതന്നെ ചെയ്യും; സംശയമില്ല.

പക്ഷേ ബ്രഹ്മം ‘അനിര്‍ദ്ദേശ്യം’- വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തതാണ്. ”യ തോവാചോ നിവര്‍ത്തന്തേ”എന്നാണ് വേദവചനം.

(= വാക്കുകള്‍ ബ്രഹ്മഭാവത്തെ വിവരിക്കാന്‍ കഴിയാതെ പിന്‍മാറുന്നു) എന്തുകൊണ്ടാണ് പിന്മാറേണ്ടിവന്നതെന്ന് പറയുന്നു- ‘അവ്യക്തം’. ജാതി, ഗുണം, പ്രവൃത്തി എന്നീ വസ്തുക്കളെ ആശ്രയിച്ചാണ് വാക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മത്തിന് ഇവ ഒന്നും ഇല്ല. എന്തുകൊണ്ടാണ് ജാത്യാദി ഗുണങ്ങള്‍ ബ്രഹ്മത്തിനില്ലാത്തത്? ‘സര്‍വത്രഗം’- എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്നു. സകല ശരീരങ്ങളിലും വസ്തുക്കളിലും വ്യാപിച്ചുനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് ബ്രഹ്മം അചിന്ത്യം എന്നു പറയപ്പെടുന്നു. മനസ്സിന്റെ പ്രവൃത്തിയായ വിചാരത്തില്‍നിന്നും ബ്രഹ്മം വിഷയമല്ല. ഇതും വേദത്തില്‍ പറഞ്ഞിട്ടുണ്ട്- ‘അപ്രാപ്യമനസാ സഹനിവര്‍ത്തത്തേ.’

എന്തുകൊണ്ടാണ് ബ്രഹ്മം വിചാരത്തിന് വിഷയമാവാത്തത്?

അതു ‘കൂടസ്ഥം’ ആണ്. ഭൗതികവസ്തുക്കളായ ദേവമനുഷ്യാദി ശരീരങ്ങളിലും, സ്ഥാവരജംഗമ വസ്തുക്കളിലും വ്യാപിച്ചുനില്‍ക്കുന്നുവെങ്കിലും അവയുമായി ഒരു ബന്ധവും ബ്രഹ്മത്തിനില്ല; വികാരവും പരിണാമവും ഇല്ല.

എല്ലാത്തിലും അന്തര്‍നിഹിതമായ ബ്രഹ്മചൈതന്യമാണ് എല്ലാത്തിന്റെയും അസ്തിത്വവും പ്രവര്‍ത്തനവും ഉണ്ടാക്കുന്നത്. ലൗകികന്മാരായ നമുക്ക് അത് അറിയാന്‍ കഴിയുന്നില്ല. ഉദാഹരണമായി കള്ളസാക്ഷി പറയുന്ന വ്യക്തി ‘ഞാന്‍ ആ കൊലപാതകം കണ്ടിട്ടേ ഇല്ല’ എന്നു പറയുന്നു. വാസ്തവത്തില്‍ കൊല നടക്കുന്നത് അയാള്‍ കണ്ടിട്ടുണ്ട്. കോടതിയില്‍ വക്കീല്‍ എന്ത് ചോദിച്ചിട്ടും ആ സത്യാവസ്ഥ പുറത്തുവരുന്നില്ല. സത്യമല്ലാത്ത അവ പുറത്തുവിടുകയും സത്യാവസ്ഥ ഒളിപ്പിച്ചു വയ്‌ക്കുകയും ചെയ്യുന്നതിനെ ‘കൂടം’ എന്ന് വിശേഷിപ്പിക്കാം.

ബ്രഹ്മം എപ്പോഴും കൂടാവസ്ഥയിലാണ്. ഭൗതികാവസ്ഥയില്‍ ഒളിഞ്ഞിരിക്കുന്നു ഇതാണ് കൂടസ്ഥം എന്നതിന് അര്‍ത്ഥം. മാത്രമല്ല, ‘അചലം’ സ്വന്തം സ്വഭാവത്തില്‍നിന്ന് ഒരിക്കലും ഇളകാത്തതുമാണ്. മാത്രമല്ല ബ്രഹ്മം ധ്രുവം- നിത്യസത്യാവസ്ഥയിലുള്ളതാണ്.

മേല്‍പറഞ്ഞ വിധത്തിലുള്ള ബ്രഹ്മത്തെ ബ്രഹ്മവാദികള്‍ ഉപാസിക്കുന്നു.

(ഫോണ്‍: 9961157857)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.