Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനംവകുപ്പിന്റെ ഏക്കറുകണക്കിന് തേക്കിന്‍തോട്ടം കത്തിയമര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 12:30 pm IST
in Kollam

പത്തനാപുരം: വനംവകുപ്പിന്റെ തേക്കിന്‍തോട്ടത്തില്‍ വന്‍തീപിടിത്തം. കത്തിനശിച്ചത് ഏക്കറുകണക്കിന് ഭൂമി. വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. പത്തനാപുരം റേഞ്ചിലെ കടയ്‌ക്കാമണ്‍ പൂവാലിക്കുഴി ഇരുപതേക്കര്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിനോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസമായി. കാറ്റില്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് ആളിക്കത്തി. പത്ത് ഏക്കറോളം വനഭൂമിയില്‍ പുതിയതായി നട്ടുപിടിപ്പിച്ച തേക്കിന്‍തൈകളാണ് കത്തിയമര്‍ന്നത്. കാട്ടുതീ തടയുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. തീയുടെ പുക ശ്വസിച്ച് കരാര്‍തൊഴിലാളിയായ കടയ്‌ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയിലെ താമസക്കാരിയായ മോഹനകുമാരി (45)ക്ക് ബോധക്ഷയം സംഭവിച്ചു. ഇവരെ പത്തനാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും തീയണയ്‌ക്കുന്നതിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സഹായിച്ചു. ജനവാസമേഖലയോട് ചേര്‍ന്ന വനഭൂമിയിലാണ് തീ ആളിപ്പടര്‍ന്നത്. വേനല്‍ ശക്തമായതോടെ കരിയിലകള്‍ക്ക് തീ പടരുന്നത് പതിവാണ്. കാര്യക്ഷമമായ രീതിയില്‍ ഫയര്‍ലൈന്‍ തെളിക്കാത്തത് തീപിടിത്തത്തിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്. മേഖലയില്‍ ഇത്തവണ തന്നെ പത്തോളം പ്രദേശങ്ങളിലാണ് തീപിടിത്തമുണ്ടായത്. രാത്രി ഏറെ വൈകിയാണ് തീപൂര്‍ണമായും അണയ്‌ക്കാന്‍ കഴിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

India

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

Business

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

News

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

പുതിയ വാര്‍ത്തകള്‍

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.