Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രായോഗിക വേദാന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 02:30 am IST
inSamskriti

വേദാന്തം ബുദ്ധിപരമായ വിനോദോല്ലാസത്തിനുള്ളതല്ല. ആചരണത്തിനുള്ള മാര്‍ഗ്ഗദീപമാണ്. ധര്‍മ്മാചരണത്തിലുള്ള തത്വസംഹിതയാണ്. നിരന്തരമുള്ള ഈശ്വരപ്രാര്‍ത്ഥനയായി അത് നിങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യിക്കണം. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍നിന്നും അതു നിങ്ങളെ സംരക്ഷിക്കണം. ഒരു ഖഡ്ഗം കൈയ്യിലേന്തിയതുകൊണ്ടുമാത്രം ഒരുവന്‍ യോദ്ധാവാകുന്നില്ല. വില്ലേന്തിയതുകൊണ്ട് വില്ലാളിയാകുന്നില്ല. തംബുരു പിടിച്ചതുകൊണ്ട് ഗായകനായും അംഗീകരിക്കപ്പെടുകയില്ല. അന്ധന് ഒരു കണ്ണാടിയുടെ പ്രയോജനം എന്താണ്? ഒരു തവള താമരയുടെ ചുവട്ടില്‍ നിവസിക്കുകയാണെങ്കിലും താമരപ്പൂവിലെ സുമധുരമായ സുധ ആസ്വദിക്കാന്‍ അതിനു കഴിവില്ല. അതേപോലെ ശാസ്ത്രപഠനംകൊണ്ടുമാത്രം ഒരുവന്‍ വേദാന്തിയാകുകയില്ല. അനുഭൂതിമാത്രമാണ്ഒരുവന് അനശ്വരാനന്ദത്തിന്റെ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ശുദ്ധീകരണവും ഗുരുകൃപയുംകൂടാതെ ഒരുവന് ജ്ഞാനോദയം(അനുഭൂതി)കൈവരികയില്ല. 

     ആദ്ധ്യാത്മികത എത്ര ഉല്‍ക്കടമായ ശക്തിയാണ്! അത് ഒരുവനെ നിര്‍ഭയനാക്കുന്നു. അത് മനസ്സിനെ ആശാപാശങ്ങളില്‍നിന്നും ദ്വന്ദ്വബന്ധങ്ങളില്‍നിന്നും വിമുക്തമാക്കുന്നു. മനുഷ്യന് നേടാവുന്നതില്‍വെച്ച് ഏറ്റവും മഹത്തായ ശക്തിയാണ് അത്. അതിന്റെ സ്പര്‍ശനമാത്രയില്‍ ബുദ്ധിശക്തി തേജോമയമായിത്തീരും അതോടെ സകല ദൗര്‍ബല്ല്യങ്ങളും,മിഥ്യാബോധങ്ങളും,വികാരങ്ങളും,ഭീതികളും പലായനം ചെയ്യും. ആദ്ധ്യത്മിക ശക്തി പരിപുഷ്ടമാക്കിയിട്ട് നിങ്ങള്‍ ഓഫീസിലേക്കോ,വ്യവസായശാലയിലേക്കോ,പാടങ്ങളിലേക്കോ,ഫാക്‌റികളിലേക്കോ,സാമൂഹ്യ സേവനരംഗത്തേക്കോ,രാഷ്‌ട്രീയത്തിലേക്കോ,എവിടെ വേണമെങ്കിലും പോയ്‌ക്കൊള്ളു. കര്‍മ്മ വാസന നിങ്ങള്‍ക്ക് പ്രവര്‍ത്തന രംഗങ്ങളും കര്‍മ്മ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. അതാതു രംഗങ്ങളില്‍ നിലയുറപ്പിച്ച് നിങ്ങളുടെ കടമകള്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കുക. ആദ്ധ്യാത്മിക ശക്തികൊണ്ടുമാത്രമേ നിങ്ങളുടെ കടമകള്‍ നിങ്ങള്‍ക്കു പ്രഗല്‍ഭമായി,പൂര്‍ണ്ണഹൃദയത്തോടെ ബന്ധരാഹിത്യത്തോടെ നിര്‍വഹിക്കാനും ഒടുവില്‍ കര്‍മ്മത്തിന്റെ മുഷ്ടിയില്‍നിന്നും മോചനം നേടാനും കഴിയൂ.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.