ന്യൂദല്‍ഹി: കര്‍ഷകരുടെ ഉന്നമനത്തിനാണ് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രാധാന്യം നല്‍കുന്നതെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.