മാഹി: പോലീസ് മര്‍ദ്ദനത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്ക.് പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് തിറ മഹോത്സവത്തിന് എത്തിയ പള്ളൂരിലെ ചെട്ടിയങ്കണ്ടി രതീശനെയാണ് യാതൊരു കാരണവുമില്ലാതൈ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. മാഹിയില്‍ ഡ്യൂട്ടിക്ക് വന്ന പോണ്ടിചേരിക്കാരനായ ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.—തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ചെട്ടിയാങ്കണ്ടി രതീശനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















