Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്റെ ഉപാസനകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Samskriti

ഒമ്പതാമധ്യായത്തില്‍

സതതം കീര്‍ത്തയന്തോ മാം

യതന്തശ്ചദൃഢവ്രതാഃ

നമസ്യന്തശ്ചമാം ഭക്ത്യാ

നിത്യയുക്താ ഉപാസതേ (9-14)

(=ബ്രഹ്മാവും പരമാത്മാവും ഭഗവാനുമായ എന്നെ അത്യധിക സ്‌നേഹത്തോടെ എന്റെ രൂപവും ഗുണഗണങ്ങളും ലീലകളും ഉള്‍ക്കൊള്ളുന്ന നാമങ്ങളെ കീര്‍ത്തിച്ചുകൊണ്ട്, എന്നെ വന്ദിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടും എന്റെ ക്ഷേത്രം, പൂങ്കാവനം, നിവേദ്യ വസ്തുക്കള്‍ ഇവ നിര്‍മിച്ചുകൊണ്ടും (യതന്തശ്ച) എന്റെ ജന്മദിനം, ഏകാദശി എന്നീ വ്രതങ്ങള്‍ അനുഷ്ഠിച്ചും തന്റെ ലീലകള്‍ മൂലം പരമപവിത്രമായ പുണ്യസ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്തും, ഞാനുമായുള്ള ബന്ധം ക്ഷണനേരംപോലും വിട്ടുകളയാതെ, എന്നെ ഉപാസിച്ചുകൊണ്ടിരിക്കുന്നു.

പത്താമധ്യായത്തില്‍

മച്ചിത്താ മദ്ഗത പ്രാണാഃ

ബോധയന്തഃ പരസ്പരം

കഥയന്തശ്ച മാം നിത്യം

തുഷ്യന്തി ചരമന്തിച. (10-9)

(=എന്റെ ഭക്തന്മാരുടെ മനസ്സ് എപ്പോഴും എന്നില്‍തന്നെ ഉറപ്പിച്ചു നിര്‍ത്തും. എന്നെ ഓര്‍ക്കാതെ ഒരു നിമിഷംപോലും അവര്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല. (മദ്ഗത ജീവനാഃ ഇതിയാവത്-ശ്രീശങ്കരന്‍) അവര്‍ എപ്പോഴും എന്റെ മറ്റു ഭക്തന്മാരുമായി എന്റെ ഗുണങ്ങളും രൂപങ്ങളും ലീലകളും ചര്‍ച്ച ചെയ്യും. ഭക്തി കുറഞ്ഞവരെ വിളിച്ചുവരുത്തി എന്റെ അവതാരങ്ങളും ലീലകളും രൂപഭേദങ്ങളും സംഭാഷണ വിഷയമാക്കും. അപ്പോള്‍ വക്താവായ ഭക്തന്‍ സന്തോഷിക്കും. ശ്രോതാക്കളായ ഭക്തന്മാര്‍ അഭൗതികമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.)

മേല്‍പ്പറഞ്ഞ പ്രകാരം ബ്രഹ്മധ്യാനത്തെയും പരമാത്മോപാസനയെയും ഭക്തിയേയും മാറി മാറി നിര്‍ദ്ദേശിക്കുന്നതായി അര്‍ജ്ജുനന് തോന്നി. പതിനൊന്നാമധ്യായത്തില്‍ ഭഗവാന്‍ തന്റെ ഐശ്വര്യം കാട്ടിക്കൊടുക്കുകയും ചെയ്തത്, ഭഗവാന്റെ ഉപാസനയ്‌ക്കുവേണ്ടി തന്നെയാണ്. ”മത് കര്‍മ്മകൃത്” എന്നുതുടങ്ങുന്ന ശ്ലോകത്തില്‍ ഭക്തിയുടെ അഞ്ചുഘടകങ്ങള്‍ വിവരിക്കുകയും ചെയ്തത്. അതിന് മുന്‍പത്തെ ശ്ലോകത്തില്‍ (54) അനന്യഭക്തികൊണ്ടുമാത്രമേ എന്നെ അറിയാനും (ജ്ഞാതും) എന്നെ കാണാനും (ദ്രഷ്ടും) എന്റെ ലോകത്തില്‍ എത്തിച്ചേരാനും കഴിയൂ. (പ്രമേഷ്ടും)എന്നും തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അര്‍ജ്ജുനന് സംശയമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.