Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

പൂര്‍ണ ചന്ദ്രഗ്രഹണം; ഭക്തി മാര്‍ഗത്തിനുള്ള ഭഗവത് കടാക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 12:46 pm IST
in Astrology

ഗ്രഹണ സമയം വിഷരശ്മികളുടെ ആഘാതസമയമാണ്. ഈ സമയത്ത് ഭക്ഷണ കാര്യങ്ങള്‍ക്കോ പുതുസംരംഭങ്ങള്‍ക്കോ ഒന്നിനും അനുകൂലമല്ല. എന്നാല്‍ ഈ സമയം ഉപയോഗപ്പെടുത്താനാവുന്ന ഒരു നന്മയാര്‍ന്ന കാര്യമുണ്ട്. ഭഗവത് ഭക്തിയില്‍ ലയിക്കുക. മന്ത്ര ജപവുമായി മുഴുകിയിരിക്കുക. 

ഗ്രഹണ സമയത്ത് നടത്തുന്ന മന്ത്രജപത്തിന് നാലിരട്ടി ശക്തിയാണെന്ന് മാന്ത്രിക ഗ്രന്ഥങ്ങള്‍ പറയുന്നു. അതിനാല്‍ മന്ത്രജപമുള്ള ഭക്തര്‍ക്കായി ഭഗവാന്‍ അനുഗ്രഹിച്ചു നല്‍കിയ ഒരു സമ്പദ് കടാക്ഷമാണ് ഗ്രഹണങ്ങള്‍. ഭക്തന്മാര്‍ അത് പരമാവധി പുണ്യത്തിനുള്ള അവസരമായി ഉപയോഗിക്കുക.

പ്രപഞ്ച മാതാവിന്റെ ഒരു ലീലയുടെ ഭാഗമാണ് ഗ്രഹണങ്ങള്‍. എന്നാല്‍ ഗ്രഹണ സമയത്തെ രശ്മികളില്‍ സൂര്യപ്രകാശത്തിന്റെ സ്വാധീനം കുറഞ്ഞ് ഇരുള്‍ വ്യാപിക്കുന്നതിനാല്‍ രോഗാണുക്കളുടെ പ്രഭാവവും കൂടുതലായിരിക്കും. പൊതുവേ ഇരുളു വര്‍ദ്ധിക്കുമ്പോഴാണ് രോഗാണു പ്രഭാവം കൂടുന്നത്. 

നാം ചുറ്റുപാടുമുള്ള ജനങ്ങളുടെ വിവിധ രോഗാവസ്ഥകള്‍ ശ്രദ്ധിച്ചാല്‍ അത് പ്രകടമാകും. ശ്വാസം മുട്ട്, പനി, മാനസിക രോഗങ്ങള്‍ ഇത്യാദി പലതും ഉച്ചയ്‌ക്ക് ശേഷം വര്‍ദ്ധിച്ചു വരുന്നതായും രാത്രിയില്‍ മൂര്‍ച്ഛിക്കുന്നതായും വെളുപ്പിന് രോഗം കുറയുന്നതായും കാണാം.

സ്വാഭാവികമായും ഗ്രഹണസമയത്ത് രോഗങ്ങള്‍ കൂടുതലായിരിക്കും. പ്രകാശമുണ്ടായിരുന്നിടത്ത് പെട്ടെന്ന് പ്രകാശമില്ലാതാകുമ്പോള്‍ ഇരുളിന്റെ ശക്തി കൂടുതലായി അനുഭവപ്പെടും. അതാണ് ഗ്രഹണ സമയത്തെ രോഗാധിക്യത്തിന്റെ നിദാനം. 

ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിയുന്നതാണ് ഗ്രഹണത്തിന്റെ കാരണം. അതിന് ഭുവനേശ്വരിദേവിയെ സേവിക്കുന്നത് ഉചിതമായ ഒരു പരിഹാരമായിരിക്കും. ഇന്ന് അസ്തമനത്തിന് മുമ്പ് തുടങ്ങുന്ന ചന്ദ്രഗ്രഹണത്തിന് വൈകീട്ട് 6.59നാണ് മധ്യകാലം. രാത്രി 8.40ന് ഗ്രഹണത്തില്‍ നിന്ന് മോക്ഷം ലഭിക്കും. എന്നാല്‍ ഗ്രഹണമോക്ഷത്തിന് ശേഷവും മൂന്നു ദിവസത്തേയ്‌ക്ക് ഗ്രഹണദോഷം നിലനില്‍ക്കും. 

പുണര്‍തം, പൂയം, ആയില്യം, അനിഴം, ഉത്രട്ടാതി, തൃക്കേട്ട, രേവതി, ഉത്രാടം, തിരുവോണം, കാര്‍ത്തിക, രോഹിണി, ഉത്രം, അത്തം എന്നീ നക്ഷത്രക്കാര്‍ക്കാണ് ഗ്രഹണം ദോഷം കൂടുതലായി ബാധിക്കുക. ഈ നക്ഷത്രക്കാര്‍ പ്രത്യേകം പരിഹാരങ്ങള്‍ ചെയ്യുന്നത് ഉചിതമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.