Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:25 am IST
inVicharam

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കെഎസ്ആര്‍ടിസിയുടെ നില തീര്‍ത്തും പരിതാപകരമാകുമ്പോഴെല്ലാം സ്വകാര്യ ബസുകാരെക്കൊണ്ട് സമരം ചെയ്യിച്ച്, ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവായിരിക്കുന്നു. മുന്‍പ് സ്വകാര്യ ബസുകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കുമ്പോള്‍ അതിനെ നേരിട്ടിരുന്നത് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിച്ചായിരുന്നു. ഇനിയൊരു ചാര്‍ജ് വര്‍ധനവിലൂടെയെങ്കിലും കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ; അതുമില്ല.

ജനങ്ങള്‍ ചാര്‍ജ്ജ് വര്‍ധനവെന്ന ബാധ്യത ഏറ്റെടുത്താല്‍ മാത്രം പോരാ, നിശ്ചയിക്കപ്പെട്ട നിരക്കുകൊടുത്ത് യാത്രചെയ്താലും അവന്റെ ബാധ്യത അതോടെ തീരുന്നില്ല. അവന്‍ നികുതി കൊടുത്തും പൊതുഖജനാവില്‍നിന്ന് പണം വീണ്ടും എടുത്തുകൊടുക്കേണ്ടിവരുന്നു. ഇങ്ങനെയൊരവസ്ഥയ്‌ക്ക് ശാശ്വതമായൊരു പരിഹാരം കാണണമെന്ന് സര്‍ക്കാരിന് ഒട്ടും താല്‍പ്പര്യമില്ല. മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കാതെ ഈ സ്ഥാപനത്തിന്റെ അനിശ്ചിതാവസ്ഥ തുടര്‍ന്നുകൊണ്ടുപോകുന്നു.

വിദൂരഭാവിയില്‍പ്പോലും കെഎസ്ആര്‍ടിസിക്ക് ആവശ്യമില്ലാത്ത വിവിധയിടങ്ങളിലെ സ്ഥലങ്ങള്‍ വിറ്റ് കട ബാധ്യത തീര്‍ക്കണം. പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിങ് കോളജ് പ്രവര്‍ത്തിക്കുന്ന സ്ഥലം മറ്റൊരു മാനേജ്‌മെന്റിന് വില്‍ക്കുകയോ ഇപ്പോള്‍ നടത്തിപ്പുകാരായ മാനേജ്‌മെന്റില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി അവര്‍ക്ക് തന്നെ വില്‍ക്കുകയോ ചെയ്യുക. ഇന്ന് കെഎസ്ആര്‍ടിസിക്ക് ഒരു എന്‍ജിനീയറിങ് കോളജിന്റെ ആവശ്യമില്ല. ഈ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ മക്കള്‍ക്ക് എന്‍ജിനീയറിങ് പ്രവേശനം എവിടെയും സുലഭമായി ലഭ്യമാകും. മറ്റൊരു മാര്‍ഗം കെറ്റിഡിഎഫ്‌സി എന്ന സ്ഥാപനം നിര്‍ത്തലാക്കി അതിന്റെ ആസ്തികള്‍ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിച്ചാല്‍ ഈ കോര്‍പ്പറേഷന്‍ ശക്തിപ്പെടുകയും അതിലൂടെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും.

കെറ്റിഡിഎഫ്‌സിയെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അഞ്ച് കോടികൊണ്ട് തുടങ്ങിയ ഈ ധനകാര്യസ്ഥാപനം കെഎസ്ആര്‍ടിസിയെ പിഴിഞ്ഞു തടിച്ചുകൊഴുത്തു. 1000 കോടിയിലധികം ആസ്തിയുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. ഈ സ്ഥാപനത്തിലെ 100 ഓളം ജീവനക്കാരെ കെഎസ്ആര്‍ടിസിക്ക് ഏല്‍പ്പിച്ചുകൊടുത്ത് കെറ്റിഡിഎഫ്‌സി നിര്‍ത്തലാക്കി അതിന്റെ ആസ്തി ബാധ്യതകള്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടും.

ഇതൊന്നും ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ സര്‍ക്കാര്‍ ചെയ്യില്ല. പ്രത്യേകിച്ചും നമ്മുടെ ധനമന്ത്രി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം പെട്ടെന്ന് കയ്യടി കിട്ടുന്ന വിദ്യകളാണ് എടുത്തു പയറ്റിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിയെക്കൊണ്ട് കടമെടുപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഈ സ്ഥാപനം വന്‍ കടബാധ്യതയില്‍ എത്തിച്ചേര്‍ന്നത്. ഇതുപോലെ ഭാവിയില്‍ കേരളത്തിനുണ്ടാകാന്‍ പോകുന്ന സാമ്പത്തിക ബാധ്യതയാണ്, ഐസക്കിന് താല്‍പ്പര്യമുള്ള കിഫ്ബി എടുക്കുന്ന കടവും ധനസമാഹരണവും. കിഫ്ബി പ്രതിസന്ധിയിലാകുകയാണെങ്കില്‍ സര്‍ക്കാര്‍ ഗ്യാരന്റി പ്രകാരം നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരും. കിഫ്ബിയുടെ ലോണിന്റെ ബാധ്യതയും ഏറ്റെടുക്കേണ്ടിവരും. അങ്ങനെ കേരളത്തിന്റെ കടങ്ങള്‍  ഐസക്കിലൂടെ വരുംനാളുകളില്‍ കുതിച്ചുയരാനാണ് പോകുന്നത്.

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.