Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എയര്‍പോര്‍ട്ട് റോഡ്; ആയിരങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 10:13 pm IST
in Kannur

പാനൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുളള അനുബന്ധ റോഡുകള്‍ക്കായി പദ്ധതി പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും പ്രാഥമിക നടപടി പോലും ആയില്ലെന്നത് ആയിരങ്ങളെ ആശങ്കലിയാഴ്‌ത്തി.

ആറു റോഡുകളാണ് വികസിപ്പിക്കുന്നത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്ന റോഡ് നിര്‍മ്മാണം കിഫ്ബിക്ക് കൈമാറിക്കഴിഞ്ഞു. ആദ്യം 25മീറ്ററായി നിജപ്പെടുത്തിയെങ്കിലും പിന്നീട് 30മീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു. റോഡ് വീതികൂട്ടുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ പ്രഖ്യാപനം വന്നതു മുതല്‍ ആശങ്കയുടെ മുള്‍മുനയിലാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനം പദ്ധതി രേഖ തയ്യാറാവുമെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സര്‍വ്വേ നടത്താന്‍ ഒരു സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടര്‍ നല്‍കി വരുന്നേ ഉളളൂവെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

ആദ്യഘട്ടത്തില്‍ കെട്ടിടങ്ങളും ഭൂമിയും തിട്ടപ്പെടുത്തി, അളവെടുപ്പ് നടത്തി സര്‍ക്കാറിനു സമര്‍പ്പിക്കും. ഇത് അതത് ജില്ലകളിലെ പിഡബ്ല്യഡി ഡിവിഷനില്‍ നിന്നണ് ചെയ്യുക. ഇതില്‍ മേലേ ചൊവ്വ, തളിപ്പറമ്പ് റോഡുകള്‍ എന്‍എച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ് നടക്കുക. പ്രവൃത്തി തുടങ്ങാന്‍ മാസങ്ങള്‍ പിന്നിടുമെന്നാണ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാകുന്ന വിവരം. എന്നാല്‍ റോഡ് വീതി കൂട്ടാന്‍ നിശ്ചയിക്കപ്പെട്ട പ്രദേശത്ത് എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിലച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ ഒന്നിനും ഒരു കൃത്യത ലഭിക്കാത്തത് കാരണം ഏറെ വിഷമത്തിലുമാണ്. 

റോഡിന്റെ അളവിടല്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ തന്നെ ഭൂമിയും വീടും കടകളും നഷ്ടപ്പെടുന്നവര്‍ക്ക് മറ്റു വഴികള്‍ തേടാന്‍ സമയം ലഭിക്കുകയും അത് ആശ്വാസമാകുകയും ചെയ്യും. ആറ് റോഡുകളും വീതി വര്‍ദ്ധിപ്പിക്കുന്നതോടെ പാരമ്പര്യമായി കച്ചവടം ചെയ്തു വരുന്ന മാനന്തവാടി, പേരാവൂര്‍, കൂത്തുപറമ്പ്, പാനൂര്‍, കുറ്റിയാടി, ഇരിട്ടി, മേലെ ചൊവ്വ, മട്ടന്നൂര്‍, മമ്പറം, ചാലോട്, തളിപ്പറമ്പ് തുടങ്ങിയ പ്രധാന ടൗണുകളിലും ചെറുടൗണുകളില്‍ നിന്നുമായുളള ആയിരങ്ങളുടെ ജീവിതമാണ് പിഴുതെറിയപ്പെടുക. 

നഷ്ടപരിഹാരം നല്ല രീതിയില്‍ നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കിയാലും വ്യാപാരികളുടെ പ്രയാസം പൂര്‍ണ്ണമായും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. റോഡിനായി അളവും മറ്റു നടപടി ക്രമങ്ങളും അനിശ്ചിതമായി നീണ്ടുപോകുന്നത് കാരണം വ്യാപാരം തന്നെ നിലച്ച മട്ടാണ്. ഒരു സ്ഥാപനത്തിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ ആരും തയ്യാറാകാതെ മടിച്ചു നില്‍ക്കുന്നതാണ് വിപണി കൂപ്പുകുത്താന്‍ കാരണം. വീടു നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നവര്‍ക്കും പരാതികള്‍ ഏറെയുണ്ട്. പല വീടുകളിലും കല്യാണം പോലും മാറ്റിവെച്ചിരിക്കുകയാണ്. അളവിടല്‍ കഴിയാത്തതിനാല്‍ പാതിയായി നില്‍ക്കുന്ന നിരവധി വീടുകളും റോഡരികില്‍ കാണാം.

കൊടുവളളി ഗേറ്റ്, മമ്പറം റോഡിന്റെ സര്‍വ്വേ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം.24.50 കീലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നത്. 293 കോടി രൂപ സ്ഥലം ഏറ്റെടുക്കാനും പ്രവൃത്തിക്കായി 120 കോടിയും നീക്കിവെച്ചിട്ടുണ്ട്. കുറ്റിയാടി പെരിങ്ങത്തൂര്‍ പാനൂര്‍ കൂത്തുപറമ്പ് മട്ടന്നൂര്‍ 52.20 കീലോമീറ്ററാണ് വികസിപ്പിക്കുന്നത്. 754 കോടി നഷ്ടപരിഹാരമായും 340 കോടി നിര്‍മ്മാണത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡ് വികസനം പ്രഖ്യാപനവും ഫണ്ടും തയ്യാറാണെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുക തന്നെയാണ്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും മതിയായ ജീവനക്കാരില്ല എന്ന പരാതിയാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭ്യമാകുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനക്കുതിപ്പില്‍ ജില്ല മാറുന്നതോടൊപ്പം നിരവധി കുടുംബങ്ങളും ഇവിടെ നിന്നും മാറ്റപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.