Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മിന്റെ കള്ളക്കേസ്: ലോക്കല്‍ പോലസിന് പിന്നാലെ െ്രെകംബ്രാഞ്ചും കൈയ്യൊഴിഞ്ഞേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 10:11 pm IST
in Kannur

തലശ്ശേരി: രക്തസാക്ഷി ദിനാചരണ സ്ഥലത്ത് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് നേരെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞുവെന്ന് സിപിഎമ്മുകാര്‍ നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസുമായി നിയമപാലകര്‍ കെട്ടിമറിയുന്നു. 

2017 ജനവരി 26 ന് വ്യാഴാഴ്ച രാത്രി 7.30 ഓടെ കോടിയേരി മാടപ്പീടികക്കടുത്ത നങ്ങാറത്ത് പിടികയിലായിരുന്നു രക്തസാക്ഷി ദിനാചരണച്ചടങ്ങ്. ഇതോടൊപ്പം കെ.പി.ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് കോടിയേരി പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായതത്രെ. പൊതുയോഗവേദിയില്‍ നിന്ന് 150 മീറ്ററോളം അകലെ ഓവുചാലിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ആരോപണം. ബൈക്കിലെത്തിയ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി. സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐ കോടിയേരി വില്ലേജ് ജോയന്റ് സെക്രട്ടറിയുടെ കഴുത്തിന് പരിക്കേറ്റതായും ആരോപിച്ചിരുന്നു.

സിപിഎമ്മിന്റെ ഈ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ ന്യൂമാഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് നീണ്ട ഒരു വര്‍ഷക്കാലത്തെ അന്വേഷണത്തിന് ശേഷവും കരയ്‌ക്കടുക്കാത്ത പരുവത്തിലുള്ളത്. ഈ കേസില്‍പ്പെടുത്തിയത് തീര്‍ത്തും നിരപരാധികളെയാണെന്നും സംഭവവുമായി ആര്‍എസ്എസ്സിനോ ബിജെപിക്കോ യാതൊരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ടവര്‍ ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിനെ പ്രീതിപ്പെടുത്താന്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്താല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംഘപരിവാര്‍ നേതൃത്വം പോലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു. 

ബോംബേറ് കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ മാസങ്ങളായി ലോക്കല്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതോടെ അന്വേഷണച്ചുമതല തലശ്ശേരി ഡിവൈഎസ്പി നേരിട്ട് ഏറ്റെടുത്തു. ഇദ്ദേഹത്തിനും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഫയലുകള്‍ െ്രെകംബ്രാഞ്ചിന് കൈമാറിയത്. ജിജേഷിന്റെ രക്തസാക്ഷിദിനാചരണം കഴിഞ്ഞ ദിവസം വീണ്ടും ആചരിച്ചുവെങ്കിലും കേരളമാകെ പ്രതിഷേധ കൊടുങ്കാറ്റിളക്കിയ സിപിഎമ്മിന്റെ കള്ളക്കേസിന് തുമ്പുണ്ടാക്കാന്‍ ഇതുവരെ െ്രെകംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല. 

ഇതുപോലെ തന്നെയായിരുന്നു കോടിയേരി മാടപ്പീടികയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലക്കേസിലും അന്വേഷണം നടന്നിരുന്നത്. ആ കേസിലെ പ്രതികളെ കപ്പലില്‍ നിന്ന് കള്ളനെ പിടിക്കുന്നത് പോലെയാണ് പര്യവസാനിച്ചത്. ഈ കേസും ആ വഴിക്ക് തന്നെയായിരിക്കും അവസാനിക്കുക എന്നാണ് സമാധാനകാംക്ഷികളായ ചില സഖാക്കള്‍ രഹസ്യമായി പറയുന്നത്.

  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.