Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 12:13 pm IST
inKannur

തലശ്ശേരി: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഉേദ്യാഗക്കയറ്റം നേടിയ ജില്ലയിലെയും അയല്‍ ജില്ലകളിലെയും സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍ക്ക് കുരുക്ക് വീഴുന്നു. 

പത്താം ക്ലാസ്സ് ജയിക്കാത്തവരില്‍ ചിലര്‍ ഉറങ്ങിയുണരും മുന്‍പെ ബിരുദധാരികളാക്കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്  മായാജാലത്തിന്റെ അണിയറക്കഥകള്‍ അങ്ങാടിപ്പാട്ടായി പ്രചരിക്കവേയാണ് ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമാനമായ രീതിയില്‍ വ്യാജന്റെ വിളയാട്ടം നടന്നതായി വിജിലന്‍സ് വിഭാഗത്തിന് സൂചനകള്‍ ലഭിച്ചത്. ഇത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും സ്ഥാപന മേലധികാരികളുടെ കൈകളില്‍ എത്തിയതോടെ വിവിധ ജില്ലകളിലുള്ള എതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉേദ്യാഗസ്ഥരോട് അവരവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ഉടന്‍ തിരുവനന്തപുരത്തെ ആസ്ഥാനത്തെത്താന്‍ അടിയന്തിര സര്‍ക്കുലര്‍ ഇറങ്ങി.

 അടിസ്ഥാന യോഗ്യതയില്‍ സര്‍വ്വീസില്‍ കയറിയ ശേഷം കുറുക്കു വഴിയിലൂടെ ഉേദ്യാഗക്കയറ്റം നേടിയവര്‍ക്ക് ഇതോടെ പിടി വീഴുമെന്ന് ഉറപ്പായി. തിരുവനന്തപുരത്തെത്താന്‍ ഉത്തരവ് ലഭിച്ച ഇത്തരക്കാരില്‍ പലരും അങ്കലാപ്പിലാണുള്ളത്. 

ആരുമറിയാതെ അഭ്യാസം കാണിച്ച് ചുളുവില്‍ മേലധികാരികളായി വിലസുന്നവരെ തഴയപ്പെട്ട സഹപ്രവര്‍ത്തകര്‍ തന്നെയാണ് വിജിലന്‍സിന് ഒറ്റിക്കൊടുത്തതെന്നും പറയപ്പെടുന്നു. കേരളത്തിന് വെളിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സാങ്കല്‍പിക സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മൊത്തമായും ചില്ലറയായും നല്‍കി വരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ െ്രെകംബ്രാഞ്ചിന്റെ ഫയല്‍ കൂമ്പാരത്തില്‍ അടയിരിക്കുകയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  വിജലന്‍സിന്റെ രംഗപ്രവേശം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.