Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരരെ കൂട്ടക്കൊല ചെയ്ത് യുഎസ് സഖ്യം; ഐഎസിന്റെ നില പരുങ്ങലിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:42 pm IST
inWorld

മൊസൂൾ: സിറിയയിൽ ഐഎസിനെതിരെ അമേരിക്കൻ സഖ്യസേന  ആക്രമണം കടുപ്പിക്കുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ വ്യോമാക്രമണത്തിൽ 150ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ദെയർ അൽ സോർ പ്രവിശ്യയിലെ യൂഫ്രട്ടീസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന അൽ ഷഫാ പട്ടണത്തിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെയാണ് സേന വ്യോമാക്രമണം നടത്തിയത്. അതേ സമയം ആക്രമണത്തിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം.

ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ 7 സ്ത്രീകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായാണ് അമാഖ് ന്യൂസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. അമേരിക്കൻ സഖ്യസേന നടത്തുന്ന ആക്രമണത്തിൽ ഐഎസ് ഭീകരർക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്നും റിപ്പോർട്ടിലുണ്ട്. സിറിയയിലും ഇറാഖിലും ഇവർ കൈവശം വച്ചിരുന്ന 99 ശതമാനത്തോളം പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭൂരിഭാഗം പ്രദേശങ്ങളും നഷ്ടപ്പെട്ട ഐഎസിന്റെ പക്കൽ ഇപ്പോൾ യൂഫ്രട്ടീസ് നദിക്കരയിലെ ഏതാനും സങ്കേതങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അമേരിക്കൻ സഹായത്തോടെ കുർദ്ദീഷ്, സിറിയൻ ഡേമോക്രാട്ടിക് ഫ്രണ്ട് പോരാളികളും ഐഎസിനെ കൂട്ടമായി കൊന്നൊടുക്കുകയാണ്. 

അൽഷഫാ നഗരത്തിൽ ഐഎസിന്റെ പല പ്രമുഖ തലവന്മാരും തമ്പടിച്ചിട്ടുണ്ടെന്നും ഇവരാണ് ഇപ്പോൾ സിറിയയിലെ മറ്റ് ഭീകരർക്ക് നിർദ്ദേശങ്ങൾ കൈമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം തുർക്കിയോട് അതിർത്തി പങ്കിടുന്ന അഫ്രിൻ പ്രദേശത്ത് തുർക്കി സൈന്യം ശക്തമായ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരർ അതിർത്തിയിൽ ആക്രമണ പരമ്പരകൾ നടത്തിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.