Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനു മുമ്പില്‍ ദൈവങ്ങള്‍ക്കും രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 06:23 pm IST
in Kannur

പാനൂര്‍: സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനു മുമ്പില്‍ ദൈവങ്ങള്‍ക്കും രക്ഷയില്ല. സിപിഎം പണപ്പിരിവില്‍ ജനങ്ങള്‍ വീര്‍പ്പു മുട്ടുമ്പോള്‍ ദൈവത്തിനെ മാത്രം വെറുതെ വിടുന്നതെങ്ങിനെ. മൊകേരി കാട്ടിലെപുരയില്‍ തിറമഹോത്സവത്തില്‍ കെട്ടിയാടിയ ഭഗവതി സങ്കല്‍പ്പത്തിനു മുന്നിലാണ് ഐആര്‍പിസിയുടെ പേരിലുളള പിരിവിനായി സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ബക്കറ്റുമായി എത്തിയത്.

ഇവരെ കണ്ട് ഭഗവതിയും ഒന്ന് അമ്പരന്നു കാണും. അനുഗ്രഹം തേടി വരുന്ന ഭക്തര്‍ ദക്ഷിണ നല്‍കുകയാണ് പതിവ്. എന്നാല്‍ ഭഗവതിക്കു മുന്നില്‍ ബക്കറ്റ് കുലുക്കി സഖാക്കള്‍ തങ്ങളുടെ ജൈവിക സ്വഭാവം പ്രകടമാക്കി. പാര്‍ട്ടിക്കുള്ളത് നല്‍കുക എന്ന ഭീഷണിയും. 

കാട്ടിലെ പുരയില്‍ ക്ഷേത്രത്തിലെ ട്രസ്റ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തി മൂലയ്‌ക്കിരുത്തി സിപിഎം നേതൃത്വം ക്ഷേത്രം പിടിച്ചെടുത്ത് നടത്തിപ്പും ഉത്സവങ്ങളും നടത്തി വരികയാണ്. കോടതി വിധി ട്രസ്റ്റ് അംഗങ്ങള്‍ക്ക് അനുകൂലമായിട്ടും ഒരു നിയമവും ഞങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയിലാണ് സിപിഎം തിറമഹോത്സവം  നടത്തുന്നത്. ലക്ഷങ്ങള്‍ ഇതിനായി നാട്ടുകാരില്‍ നിന്നും സംഭാവന സ്വീകരിക്കുകയും പാര്‍ട്ടി ഫണ്ടിലേക്ക് വക മാറ്റുകയുമാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.

പാര്‍ട്ടി സമ്മേളനം പോലെ ബക്കറ്റ് പിരിവും ക്ഷേത്രാങ്കണത്തില്‍ നടത്തുന്നുണ്ട്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടുളള ഇവിടം സിപിഎം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ട്രസ്റ്റിന് അനുകൂല വിധി നല്‍കുകയായിരുന്നു. പാര്‍ട്ടി അനുഭാവികളായ ട്രസ്റ്റ് അംഗങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുള്ള ഈ ദേവസ്ഥാനത്ത് വിശ്വാസികളെ അപമാനിക്കുന്ന തരത്തില്‍ പിരിവും മറ്റും നടത്തുകയാണ് സിപിഎം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

Kerala

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

India

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

Kerala

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.