Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലൈംഗികാരോപണം: ബിഷപ്പിനെ ന്യായീകരിച്ചതിന് മാപ്പുപറഞ്ഞ് മാര്‍പാപ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:50 am IST
inWorld

സാന്റിയാഗോ: ലൈംഗികാരോപണത്തില്‍പ്പെട്ട ബിഷപ്പിനെ ന്യായീകരിച്ച്  കഴിഞ്ഞയാഴ്ച ചിലിയില്‍വച്ച് നടത്തിയ പ്രസ്താവനയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ മാപ്പുപറഞ്ഞു. തന്റെ വാക്കുകള്‍ പലര്‍ക്കും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിലും ചിലിയന്‍ ബിഷപ്പ് ജൂവാന്‍ ബറോസ് നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. റോമിലേയ്‌ക്ക് മടങ്ങുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഷപ്പിനെതിരെ ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച മാര്‍പ്പാപ്പ പറഞ്ഞത്. എന്നാല്‍ മാര്‍പാപ്പയുടെ ഈ പ്രസ്താവനയെ ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സിയാന്‍ ഒ-മാലി പരസ്യമായി വിമര്‍ശിച്ചിരുന്നു. കുറ്റവാളിയായ പുരോഹിതനെ മാര്‍പാപ്പ രക്ഷിക്കുന്നുവെന്ന വികാരം ഇത് ഉളവാക്കിയതായും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ബിഷപ്പ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവിന്റെ ഒരംശം പോലുമില്ല. ഉണ്ടെങ്കില്‍ നല്‍കുവാനും മാര്‍പാപ്പ ചിലിയിലെ പത്രപ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും ചെയ്തു. എല്ലാം ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുവാനായിട്ടുള്ള ആരോപണങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു. 

അതേസമയം മാര്‍പാപ്പ മാപ്പു പറഞ്ഞെങ്കിലും ഇതൊന്നും ചിലിയിലെ പ്രതിഷേധക്കാരെ ശാന്തരാക്കിയിട്ടില്ല. സംസാരമല്ല ബിഷപ്പിനെതിരെ നടപടിയാണാവശ്യമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മാപ്പല്ല, ബിഷപ്പ് രാജിവെക്കുകയാണ് വേണ്ടതെന്ന് ഇടവകക്കാരുടെ വക്താവ് ജുവാന്‍ കാര്‍ലോസ് ക്ലാരറ്റ് പറഞ്ഞു. ബിഷപ്പിന്റെ രാജിയാവശ്യത്തെ രണ്ട് തവണ മാര്‍പാപ്പ തള്ളിക്കളഞ്ഞു. ഇതുകാണിക്കുന്നത് ബിഷപ്പ് കുറ്റക്കാരനാണെന്ന് മാര്‍പാപ്പയ്‌ക്ക് ബോധ്യമുണ്ടെന്നാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോഴത്തെ ഈ ദുരിതാവസ്ഥയ്‌ക്ക് മാര്‍പാപ്പയ്‌ക്കും ഉത്തരവാദിത്വമുണ്ടെന്നും, തങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ബിഷപ്പിനെതിരെ വ്യാപകപ്രതിഷേധമാണ് പൊതുജനങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നിരിക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.