Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എടിഎം തട്ടിപ്പ്: കണ്ണൂരില്‍ നിന്നും പണം തട്ടിയവര്‍ ഹരിയാനയില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 04:21 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിലെ എടിഎം കൗണ്ടറില്‍നിന്നും പണംതട്ടിയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ രണ്ടുപേരെ ടൗണ്‍ ഡിവൈഎസ്പി പി.സാദനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു.

ഹരിയാന പിണകാവിലെ ജുനൈദ് (22), വാലി (20) എന്നിവരെയാണ് പ്രത്യേക സംഘം അതിസാഹികകമായി ഹരിയാരണയിലെ പിണകാവില്‍നിന്ന് പിടികൂടിയത്. ഇവരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിലെ പ്രധാന സൂത്രധാരനും പരാതിക്കാരനുമായ ഷക്കീല്‍ അഹമ്മദിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

സംസ്ഥാനത്ത് എഎടിഎമ്മുകളില്‍നിന്നും പണംകവരുന്ന സംഘത്തിലെ ഒരു സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിംബര്‍ 23നാണ് സ്റ്റേറ്റ് ബാങ്കിന്റെ നാങ്‌ഗോണ്‍ ശാഖയില്‍ അക്കൗണ്ടുള്ള ഷക്കീല്‍ അഹമ്മദ് 40,000 രൂപര നഷ്ടപ്പെട്ടതായി കാണിച്ച ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയത്.

പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം വന്നെങ്കിലും എടിഎമ്മില്‍നിന്ന് പണം ലഭിച്ചിരുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് തൊട്ടുമുന്നിലെ എസ്ബിഐ എടിഎം കൗണ്ടറില്‍നിന്ന് നിന്ന് 40000 രൂപ കവര്‍ന്നതായും പരാതി ലഭിച്ചിരുന്നു.

സംശയം തോന്നിയ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയത്. ഷക്കീല്‍ അഹമ്മദും ജുനൈദും വാലിയും അടങ്ങുന്ന സംഘം ഇത്തരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇതുപോലെ ഹരിയാനയില്‍ നിന്ന് നിരവധി സംഘങ്ങള്‍ കേരളത്തില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഘത്തില്‍ ഒരാള്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം തട്ടിയെടുത്ത സംഘം ഉടനെ തങ്ങളടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ മറ്റൊരു സംഘത്തിന് കൈമാറുകയും അവരുടെ ഫോണ്‍ ഇവര്‍ കൈക്കലാക്കുകയും ചെയ്യും. അതിനാല്‍ സൈബര്‍ സെല്ലിനെ പോലും വഴിതെറ്റിക്കുന്നു. പോലീസ് വിശദ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

കണ്ണൂര്‍ ടൗണ്‍ ജൂനിയര്‍ എസ്‌ഐ ഷൈജു, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, റൗഫ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ബിഐ തെക്ക ബസാര്‍ ശാഖാ മാനേജറുടെയും സഹായത്തോടെയാണ് അന്വേഷണം. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ പിണകാവില്‍ നിന്ന് നിരവധി പേരാണ് എടിഎമ്മില്‍നിന്നും പണംതട്ടിയെടുക്കുന്ന സംഘത്തിലുള്ളത്. എടിഎമ്മുകളില്‍ കൃത്രിമം കാണിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.