Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കും പാ​സ്പോ​ര്‍​ട്ട് ഫീ​സി​ല്‍ ഇ​ള​വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 10:58 am IST
inIndia

ന്യൂദൽഹി: കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കും പാ​സ്പോ​ര്‍​ട്ട് ഫീ​സി​ല്‍ ഇ​ള​വ് ന​ല്‍​കു​മെ​ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സു​ഷ​മ സ്വ​രാ​ജ്. പാ​സ്പോ​ര്‍​ട്ട് അ​പേ​ക്ഷാ ഫോ​മി​ന്‍റെ 10 ശ​ത​മാ​നം ഇ​ള​വാ​ണ് ന​ല്‍​കു​ന്ന​തെന്ന് മന്ത്രി അറിയിച്ചു. 

എ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ട​ക​ള്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കു​മാ​ണ് ഇ​ള​വ് ലഭിക്കുന്നത്. കൂടാതെ. വി​ദൂ​ര​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം പാ​സ്പോ​ര്‍​ട്ടു​ക​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച​താ​യി സു​ഷ​മ സ്വ​രാ​ജ് അറിയിച്ചു. പാ​സ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​സ്പോ​ര്‍​ട്ടി​ന്‍റെ അ​വ​സാ​ന പേ​ജി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

പാ​സ്​പോ​ര്‍​ട്ടി​ന്‍റെ അ​വ​സാ​ന​പേ​ജി​ല്‍ ഉ​ട​മ​യു​ടെ മേ​ല്‍​വി​ലാ​സം, മാ​താ​പി​താ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​ര് തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ച്ച​ടി​ക്കു​ന്ന​താ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തോ​ടെ, വി​ലാ​സം തെ​ളി​യി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക​രേ​ഖ​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍​നി​ന്ന് പാ​സ്​പോ​ര്‍​ട്ട് ഒ​ഴി​വാ​കു​മെ​ന്നാ​ണ് സൂ​ച​ന. പു​തു​താ​യി ത​യാ​റാ​ക്കു​ന്ന പാ​സ്​പോ​ര്‍​ട്ടു​ക​ളി​ലാ​ണ് പ​രി​ഷ്​കാ​രം. 

നി​ല​വി​ലു​ള്ള​വ​യു​ടെ ആ​ദ്യ​പേ​ജി​ല്‍ ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ എ​ന്നി​വ​യും അ​വ​സാ​ന​പേ​ജി​ല്‍ വി​ലാ​സം, പി​താ​വ്, മാ​താ​വ്, ഭാ​ര്യ എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍, പാ​സ്​പോ​ര്‍​ട്ട് ന​മ്ബ​ര്‍, അ​നു​വ​ദി​ച്ച സ്ഥ​ലം, തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ചേ​ര്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പു​തു​താ​യി ത​യാ​റാ​ക്കു​ന്ന​വ​യി​ല്‍ അ​വ​സാ​ന​പേ​ജ് അ​ച്ച​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.