Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പിന് അഗ്‌നി പരീക്ഷ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in India

ന്യൂദല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ ദല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്തയടിയായി  20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി.  കമ്മീഷന്റെ ശുപാര്‍ശ രാഷ്‌ട്രപതി അംഗീകരിച്ചാല്‍ 20 പേരും പുറത്ത്.

സര്‍ക്കാര്‍ വീഴില്ലെങ്കിലും 70 അംഗ സഭയില്‍ 67  ആപ്പ് എംഎഎഎമാരുള്ളത് 47 ആയികുറയും. കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങള്‍ മതി, പക്ഷെ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ആപ്പിന് വലിയ വെല്ലുവിളിയാകും. 

70ല്‍ 67  സീറ്റുകളും തൂത്തുവാരിയ അവസ്ഥയൊന്നുമല്ല ഇന്ന്. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ജനപിന്തുണ വളരെയേറെ കുറഞ്ഞിട്ടുണ്ട്.  നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ വിജയമാണ് നേടിയത്. ഇത് ബിജെപി അവിടെയും സ്വാധീനം തിരിച്ചുപിടിച്ചെന്ന സൂചനയാണ് നല്‍കുന്നത്.

 ഉപതെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റെന്നല്ല പകുതി സീറ്റു പോലും പിടിക്കുക  ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ അതീവ ദുഷ്‌കരമാണ്. ശരിക്കും കേജ്‌രി സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തുന്ന ഇടക്കാല തെരഞ്ഞെടുപ്പാകും നടക്കുക. രാജസ്ഥാനും മധ്യപ്രദേശും അടക്കം പലയിടങ്ങളും തങ്ങള്‍ കീഴടക്കുമെന്ന് കേജ്‌രിവാള്‍ വീമ്പിളക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ആപ്പിന് വലിയ ആപ്പു തന്നെയാകും.

മാര്‍ച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മുന്നില്‍ തോറ്റടിഞ്ഞത്  വൈകാരികമായും ക്ഷതമുണ്ടാക്കി, മൂന്നു കോര്‍പ്പറേഷനുകളും നിലനിര്‍ത്തിയ ബിജെപി മൊത്തം 182 വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു, ഈ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ വോട്ട് വിഹിതം ഗണ്യമായി കുറയുകയും ചെയ്തു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ പകുതിയിലേറെ വോട്ടേ ലഭിച്ചുള്ളൂ.

തെര. കമ്മീഷനെതിരെ ആപ്പ്

ന്യൂദല്‍ഹി: ആപ്പിന്റെ 20 അംഗങ്ങളെ അയോഗ്യരാക്കിയതിന്റെ പേരില്‍ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ. തീരുമാനത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ആപ്പിനും എംഎല്‍എമാര്‍ക്കും അവസരം ലഭിച്ചില്ല. പാര്‍ട്ടി ആരോപിച്ചു. താന്‍ വിരമിക്കും മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍  എകെ ജ്യോതി പ്രധാനമ്രന്തിയോടുള്ള കടപ്പാട് വീട്ടുകയാണ്. ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ തപാല്‍പെട്ടിയായി മാറിയെന്നാണ് ആപ്പ് നേതാവ് ആശുതോഷിന്റെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.