Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാശ്ചാത്യ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
inSamskriti

ഭാരതത്തിലെ നാനാതരത്തിലും തലത്തിലുമുള്ള വൈവിദ്ധ്യം കണ്ട് ബ്രിട്ടീഷ് അധിനിവേശകാലത്തെ പാശ്ചാത്യ പണ്ഡിതരില്‍ പലരും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ചിലര്‍ വൈവിദ്ധ്യം കേവലം ബാഹ്യമാണെന്ന സത്യം കണ്ടെത്തിയപ്പോള്‍ മറ്റു ചിലര്‍ ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിക്കാനും സ്ഥിരപ്പെടുത്താനും വേണ്ടി ഇത് ദുര്‍വ്യാഖ്യാനം ചെയ്യാനും കെട്ടുകഥകള്‍ മെനയാനും മുതിര്‍ന്നു.

പ്രശസ്ത ചരിത്രപണ്ഡിതനായ രാധാ കുമുദ് മുക്കര്‍ജി എഴുതിയ ദി ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ (1914) എന്ന പുസ്തകത്തില്‍ ഇത്തരം വരട്ടുവാദങ്ങളെ അക്കാലത്തെ നിഷ്പക്ഷമതികളായ പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും മറ്റു തെളിവുകളും നിരത്തി യുക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി തയാറാക്കിയ ജ്യോഗ്രഫി പുസ്തകത്തില്‍ അച്ചടിച്ചിരുന്നത് ‘ഇന്ത്യ കുറേ രാജ്യങ്ങളുടെ കൂട്ടായ്‌മ മാത്രമാണ്’ എന്നായിരുന്നു. 

Sir John Stratchey എന്ന ഉദ്യോഗസ്ഥന്‍ തന്റെ  “India: Its Administration and Progress’ (1888),  എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു- ഇന്ത്യ എന്നോ ഇന്ത്യാ രാജ്യം എന്നുതന്നെയോ യൂറോപ്യന്‍ ആശയങ്ങള്‍ വെച്ചു പറയാവുന്ന തരത്തിലുള്ള ഒരു ഏകത, ഭൗതികമോ രാജനൈതികമോ സാമൂഹ്യമോ, മതപരമോ ആയ ഒന്ന്: ഇന്ത്യന്‍ നേഷന്‍ ഉണ്ടായിട്ടേ ഇല്ല, ഇപ്പോഴുമില്ല. 

 എന്നാല്‍ നിഷ്പക്ഷമായി ഭാരതത്തെ പഠിച്ച ചില പണ്ഡിതന്മാരുടെ അഭിപ്രായം നേരെ മറിച്ചായിരുന്നു. പ്രാചീന ഭാരത ചരിത്രത്തിന്റെ ആധികാരിക വക്താവായിരുന്ന Mr. Vincent A. Smith  പറയുന്നു- പര്‍വ്വതങ്ങളാലും സമുദ്രങ്ങളാലും ചുറ്റപ്പെട്ട ഇന്ത്യ ഭൂപരമായി ഒരൊറ്റ ഏകകമാണ്, ആ നിലയ്‌ക്ക് ഒറ്റ പേരുകൊണ്ട് അറിയാന്‍ നിര്‍വിവാദം യോഗ്യമാണ്.

 ജ്യോഗ്രഫിയില്‍ അന്നത്തെ ആധികാരിക പണ്ഡിതരില്‍ ഒരാളായിരുന്ന Mr. Chisholm പറയുന്നത്- ബര്‍മ്മയൊഴിച്ചുള്ള ഇന്ത്യയെപ്പോലെ പ്രകൃതിയാല്‍ ഇത്ര വ്യക്തമായി അതിരു തിരിക്കപ്പെട്ട ഒരു പ്രദേശം ലോകത്തു മറ്റെങ്ങുമില്ല. ഭൗതികസ്വഭാവം കൊണ്ടും കാലാവസ്ഥ കൊണ്ടും ഈ പ്രദേശം വൈരുദ്ധ്യം നിറഞ്ഞത് തന്നെ- എങ്കിലും ചുറ്റുവട്ടത്തെ ഭൂപ്രദേശങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായും ഒന്ന് എന്ന നിലക്ക് വേര്‍തിരിക്കുന്ന സവിശേഷതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റാത്തവിധം വ്യക്തമാണ്. 

Sir Herbert Risleyയുടെ അഭിപ്രായത്തില്‍: ഇന്ത്യയെ നിരീക്ഷിക്കുന്ന ഒരുവന് ഒറ്റ നോട്ടത്തില്‍ ഉള്ളില്‍ പതിയുന്ന ഭൗതികവും സാമൂഹ്യവും ആയ ഘടനകളുടെയും ഭാഷ, ആചാരം, മതം എന്നിവയുടെയും അനന്തവൈവിദ്ധ്യത്തിനടിയില്‍,  യൂസഫ് അലി ചൂണ്ടിക്കാണിച്ചതു പോലെ, ഹിമാലയം തൊട്ടു കന്യാകുമാരി വരെ ഒരു അടിസ്ഥാനപരമായ ഏകത തീര്‍ച്ചയായും കാണാന്‍ കഴിയും.

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ സെന്‍സസ് കമ്മീഷണര്‍ ആയിരുന്ന  Mr. E. A. Gait, r.c.sപറഞ്ഞു- ഭാരതത്തിലെ ജനങ്ങളെ ഒന്നായി ചില വിശാല സവിശേഷതകളെ മുന്‍നിര്‍ത്തി യൂറോപ്യന്‍ ജനങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയും.

  Mr. Vincent A. Smith, ഇന്ത്യയെക്കറിച്ചുള്ള തന്റെ വളരെക്കാലത്തെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു: ലോകത്തെ മറ്റെല്ലാ പ്രദേശങ്ങളിലെയും നാഗരികതകളില്‍ നിന്നും ഇന്ത്യന്‍ നാഗരികതയെ വേര്‍തിരിക്കുന്ന നിരവധി സവിശേഷതകള്‍ ഇന്ത്യന്‍ നാഗരികതയ്‌ക്കുണ്ട്;  മനുഷ്യന്റെ സാമൂഹ്യവും ബൗദ്ധികവും ആയ മുന്നേറ്റത്തില്‍, ഒരു ഏകകം എന്ന നിലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കത്തക്ക അളവില്‍, രാജ്യത്തിന് ആകെ അല്ലെങ്കില്‍ ഭൂഖണ്ഡത്തിന് പൊതുവാണ് അവ. 

(തുടരും..)

ആചാരാനുഷ്ഠാനങ്ങളുടെ തത്ത്വശാസ്ത്രം

കെ. കെ. വാമനന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.