Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സംസ്‌കൃതം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
inWorld

ന്യൂദല്‍ഹി: സംസ്‌കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും ബുദ്ധിക്ക് ഉണര്‍വ് ഉണ്ടാകുമെന്നും ശാസ്ത്രഗവേഷണത്തില്‍ തെളിഞ്ഞു. സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണിത്. 

അമേരിക്കയിലെ ന്യൂറോ സയന്റിസ്റ്റായ ഡോ. ജെയിംസ് ഹാര്‍ട്ട്‌സെല്‍സാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇറ്റലി ട്രെന്റോ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും ഹരിയാന നാഷണല്‍ ബ്രയിന്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമായ ജോ. തന്‍മയ് നാഥ്, ഡോ. നന്ദിനി ചാറ്റര്‍ജി എന്നിവരൊത്താണ് ഹാര്‍ട്ട്‌സെല്‍ ഗവേഷണം നടത്തിയത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്യുന്നവരില്‍ ചിന്താശക്തി വര്‍ധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും ഹാര്‍ട്ട്‌സെല്‍ കണ്ടെത്തി.

42 പേരെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ 21 പേര്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ചവരും പാരായണം ചെയ്യുന്നവരുമായിരുന്നു. രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയും ട്രേന്റോ സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്. ഇതിനായി മഹര്‍ഷി സാന്ദപനീ രാഷ്‌ട്രീയ വേദ വിദ്യ പ്രതിഷ്ഠാന്‍ സന്ദര്‍ശിച്ച് ഹാര്‍ട്ട്‌സെല്‍ ഉപദേശങ്ങള്‍ തേടി. കൂടാതെ ഉജ്ജയിനില്‍ നടന്ന വേദ പാരായണ ആഘോഷത്തിലും പങ്കെടുത്തിരുന്നു. വര്‍ഷങ്ങളെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 

ശരിയായി ചിന്തിക്കാന്‍ സംസ്‌കൃതം സഹായിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് ഹാര്‍ട്ട്‌സെല്‍ പറയുന്നു. സംസ്‌കൃതത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോള്‍ ലഭിക്കുന്നത് കൂടുതല്‍ ഊര്‍ജമാണെന്നും ഹാര്‍ട്ട്‌സെല്‍ വ്യക്തമാക്കി.

മന്ത്രം ഓര്‍മ്മ കൂട്ടും

വേദമന്ത്രങ്ങള്‍ മനപാഠമാക്കിയാല്‍, ഓര്‍മ്മയും മറ്റും അടങ്ങുന്ന തലച്ചോറിന്റെ ഭാഗം വലുതാകും.  മാഗ്നറ്റിക് റസൊണന്‍സ് ഉപകരണം ഉപയോഗിച്ചാണ് തലച്ചോര്‍ പരീക്ഷത്തിന് വിധേയമാക്കിയത്. തലച്ചോറിലെ ഗ്രേ മാറ്റര്‍ എന്ന ഭാഗം ന്യൂറോണല്‍ കോശങ്ങളും മറ്റും നിറഞ്ഞതാണ്. 

പേശികളെ നിയന്ത്രിക്കുന്നതും ചൂട്, തണുപ്പ്, വേദന തുടങ്ങി സകല സംവേദനങ്ങളെയും തിരിച്ചറിയുന്നതും ഓര്‍മ്മ, വികാരങ്ങള്‍ തുടങ്ങിയവ കാത്തുവയ്‌ക്കുന്നതും ഈ ഭാഗമാണ്. തീരുമാനമെടുക്കാന്‍ സഹായിക്കുന്നതും സംസാരം നിയന്ത്രിക്കുന്നതും ഈ ഭാഗം തന്നെ. വേദമന്ത്രങ്ങള്‍ ഈ ഭാഗമാണ് വികസിപ്പിക്കുന്നത്.  വേദമന്ത്രം പഠിച്ചവരുടെ ഗ്രേ മാറ്റര്‍ എന്ന ഭാഗം കനമുള്ളതായി മാറി. ഈ മാറ്റങ്ങള്‍ താത്ക്കാലികമല്ല, ദീര്‍ഘകാലത്തേക്കാണ്. വേദമന്ത്രം പഠിച്ചാല്‍ ഓര്‍മ്മ ശക്തിയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിയും, സംവേദന ക്ഷമതയും  വര്‍ധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.