Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധികാര രാഷ്‌ട്രീയത്തിന്റെ കൂറുമാറ്റത്തില്‍ കാലിടറി കെ.പി.മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 08:53 pm IST
in Kannur

പാനൂര്‍: അധികാര രാഷ്‌ട്രീയത്തിന്റെ കൂറുമാറ്റത്തില്‍ കാലിടറി കെ.പി.മോഹനന്‍. മുന്‍മന്ത്രി പി.ആര്‍.കുറുപ്പിന്റെ ചരമവാര്‍ഷികാചരണം ബഹിഷ്‌ക്കരിച്ച്് പ്രവര്‍ത്തകര്‍. യുഡിഎഫ് മുന്നണിയില്‍ നിന്നും പൊടുന്നനെ എല്‍ഡിഎഫിലേക്ക് ചേക്കേറിയ കളരിയാശാന്‍ കൂടിയായ മുന്‍മന്ത്രി കെപി.മോഹനന്റെ രാഷ്‌ട്രീയ നിലപാട് അംഗീകരിക്കാതെ നിരവധി പ്രവര്‍ത്തകരാണ് ഇന്നലെ പിആര്‍.ചരമവാര്‍ഷിക റാലിയില്‍ നിന്നും മാറിനിന്നത്. 

പി.ആര്‍. എന്ന നാമധേയത്തെ വളരെ വൈകാരികമായിത്തന്നെ കണ്ട്, ആയിരങ്ങള്‍ അണിനിരക്കുന്ന റാലി നടത്തിവന്നിരുന്ന ജനതാദള്‍ നേതൃത്വത്തിന് ഇന്നലെ പാനൂരില്‍ സംഘടിപ്പിക്കാനായത് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരെ മാത്രം. ചെണ്ടയാട്, പൊയിലൂര്‍, കൈവേലിക്കല്‍, കുന്നോത്ത്പറമ്പ് ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു. തന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇരുമുന്നണികളെയും ബോധ്യപ്പെടുത്താന്‍ കൂടിയുളള അവസരമായിരുന്നു പി.ആര്‍ അനുസ്മരണ റാലി. 

പഴയകാല പ്രവര്‍ത്തകരെ മുതല്‍ എല്ലാ മേഖലയിലും യാത്ര ചെയ്ത് ആളെ കൂട്ടാന്‍ സംഘടനാസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. പാര്‍ട്ടിയുടെ കീഴിലുളള സഹകരണ സ്ഥാപാനങ്ങളിലെ ജീവനക്കാരും, മറ്റും ജാഥയില്‍ അണിനിരന്നിരുന്നു. ചെണ്ടയാട്, പൊയിലൂര്‍, കണ്ണംവെളളി, പാലത്തായി ഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ചേരാന്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വലിയ രാഷ്‌ട്രീയ മാറ്റത്തിന് കെപി.മോഹനന്റെ രാഷ്‌ട്രീയ മാറ്റം കാരണമാകുകയാണ്.

പതിറ്റാണ്ടുകളായി രാഷ്‌ട്രീയ അതികായനായ പി.ആര്‍ കുറുപ്പ് നേടിയ രാഷ്‌ട്രീയസ്വാധീനം ഇടതുപക്ഷത്തേക്കുളള കൂടുമാറ്റത്തോടെ ജനതാദളിനു പാനൂര്‍ മേഖലയില്‍ നഷ്ടമാകുകയാണ്. അവഗണനയുടെ പാപഭാരവുമായി സിപിഎമ്മിനെ പഴിച്ച് എട്ടു വര്‍ഷം മുന്‍പ് യുഡിഎഫിലെത്തി മന്ത്രിപദം പോലും നേടിയ കെപി.മോഹനന്റെ നിലപാടിനെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരികയാണ്. വീരേന്ദ്രകുമാറിനും മകനും വേണ്ടി കെപി.മോഹനന്‍ തരംതാണ രാഷ്‌ട്രീയമാണ് കളിക്കുന്നതെന്ന് അഭിപ്രായമാണ് പൊതുവില്‍ ഉയര്‍ന്നു വരുന്നത്. പാനൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച റാലി പൂക്കോത്ത് സമാപിച്ചു. അനുസ്മരണ സമ്മേളനം എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.