Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരമനയാറിനെ സംരക്ഷിക്കാന്‍ പെണ്ണുങ്ങള്‍ മണ്‍ഭിത്തിയൊരുക്കി; ഇനി കയര്‍ ഭൂവസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:00 am IST
inThiruvananthapuram

വിളപ്പില്‍: കരമനയാറിനെ സംരക്ഷിക്കാന്‍ നാട്ടിലെ പെണ്ണുങ്ങള്‍ കൈകോര്‍ത്തു. ആയിരം തൊഴില്‍ദിനങ്ങളിലൂടെ അവര്‍ 66 പേര്‍ ചേര്‍ന്ന് കെട്ടിത്തീര്‍ത്തത് ആയിരംമീറ്റര്‍ നീളത്തില്‍ മണ്ണു കൊണ്ടുള്ള സംരക്ഷണഭിത്തി. അതും ഒന്നരമീറ്റര്‍ വീതിയിലും പൊക്കത്തിലും.

വിളപ്പില്‍ പഞ്ചായത്താഫീസ് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കരമനയാറിന്റെ കാവടിക്കടവ് ഭാഗത്ത് ബണ്ട് നിര്‍മിച്ച് ആറിന് സംരക്ഷണമൊരുക്കിയത്. കാവടിക്കടവ് മുതല്‍ ചെറുപാറ വരെയും ചെറുപാറയില്‍ നിന്ന് അരുവിപ്പുറം വരെയും ഒരു കിലോമീറ്റര്‍ ദൂരമാണ് മണ്‍കര കെട്ടിപ്പൊക്കിയത്. കാവടിക്കടവിലും പരിസരങ്ങളിലും ശക്തമായ കരയിടിച്ചിലുണ്ടായിരുന്നു. മഴക്കാലത്ത് നീരൊഴുക്ക് കൂടുമ്പോള്‍ പ്രദേശങ്ങളില്‍ കരമനയാറ് ഗതിമാറി ഒഴുകുക പതിവാണ്. തീരത്ത് കൃഷിനാശവും സംഭവിക്കാറുണ്ട്. മണല്‍വാരാനും വൈഡൂര്യം തുരക്കാനും ഇരുട്ടിന്റെ മറവിലെത്തുന്നവരാണ് കരമനയാറിന്റെ വശങ്ങള്‍ ഇടിച്ചുതാഴ്‌ത്തുന്നതും കയങ്ങള്‍ സൃഷ്ടിക്കുന്നതുമെന്ന് നാട്ടുകാര്‍ പറയുന്നു.

കരമനയാറിന്റെ തീരത്തുള്ളവരുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് വാര്‍ഡ് മെംബര്‍ പേയാട് കാര്‍ത്തികേയന്‍ ഇത്തവണ തൊഴിലുറപ്പ് പദ്ധതിയില്‍ നദീസംരക്ഷണം ലക്ഷ്യമിട്ട് ബണ്ട് നിര്‍മാണം ഉള്‍പ്പെടുത്തിയത്. പുരുഷന്‍മാര്‍ക്ക് പോലും അസാധ്യമായ ജോലി ആവേശപൂര്‍വമാണ് സ്ത്രീകള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടങ്ങളിലായി 5.40 ലക്ഷം രൂപയാണ് ബണ്ടിനു വേണ്ടി ചെലവഴിച്ചത്. ഇനി കയര്‍ ഭൂവസ്ത്രമണിയിച്ച് തീരത്ത് കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ പെണ്ണുങ്ങള്‍. കയര്‍ ബോര്‍ഡില്‍ നിന്ന് ഭൂവസ്ത്രം എത്തിയിലുടന്‍ ഈ ജോലികള്‍ ആരംഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.