ലക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മുന്‍ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മന് വെടിയേറ്റു മരിച്ചു. നോയിഡയിലെ സുരാജ്പുരിലുള്ള ജിതേന്ദ്രയുടെ വസതിക്കു സമീപമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുകയായിരുന്നു ജിതേന്ദ്ര. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: