Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സഭയുമായി ഇടഞ്ഞു; ചൈനീസ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 05:31 pm IST
inWorld

ബീജിങ്: സഭയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. ഷാന്‍സി പ്രവിശ്യയിലെ ലിന്‍ഫണിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളിയാണ് തകര്‍ത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ചൈനയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പുതിയ സംഭവം. 

ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ ചൈനയില്‍ അരങ്ങേറുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പോലീസാണ് പള്ളി തകര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭൂമിക്കടിയിലുള്ള പള്ളി ഹാളില്‍ സ്‌ഫോടകവസ്തുക്കള്‍  വച്ച് പൊട്ടിക്കുകയായിരുന്നു.

30 ലക്ഷം ഡോളര്‍ ചെലവിട്ടാണ് പള്ളി നിര്‍മ്മിച്ചത്. പള്ളിക്ക് കീഴില്‍ അരലക്ഷം വിശ്വാസികളാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പു  പണിത പള്ളി  പെര്‍മിറ്റില്ലെന്ന കാരണം പറഞ്ഞാണ് തകര്‍ത്തത്. ആദ്യം പള്ളിക്ക് ചുറ്റും വലിയ പോലീസ് സംഘങ്ങളെ കണ്ടു. പിന്നെ വലിയ സ്‌ഫോടന ശബ്ദം കേട്ടു. അപ്പോഴാണ് പള്ളി പൊളിച്ചതറിഞ്ഞത്. ഒരു പാതിരി പറഞ്ഞു.

92 മുതല്‍ സുവിശേഷം പ്രസംഗിക്കുന്ന ദമ്പതികളാണ് വലിയ പിരിവുകള്‍ നടത്തി പള്ളി പണിതത്. പള്ളി പണിതപ്പോള്‍ ഒരെതിര്‍പ്പും കാണിച്ചിരുന്നില്ല.

കഴിഞ്ഞ മാസം ഷാന്‍സിയിലെ തന്നെ മറ്റൊരു പള്ളിയും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഈ പള്ളി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ട് യഥാര്‍ത്ഥത്തില്‍ 20 വര്‍ഷം മാത്രമേ ആയിട്ടുള്ളു.

കടലാസില്‍ മാത്രമാണ് ചൈനയുടെ മതസ്വാതന്ത്ര്യം ഒതുങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മതപരമായ കാര്യങ്ങളിലേയ്‌ക്കുള്ള കടന്നു കയറ്റമാണ് ഇവിടെ നടക്കുന്നത്.

പള്ളികള്‍ക്ക് ഔദ്യോഗികമായ അംഗീകാരം വേണം. പാസ്റ്റര്‍മാര്‍ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിതമായ നിയമങ്ങള്‍ പാലിച്ചിരിക്കണം എന്നിവയാണ് ചൈനീസ് സര്‍ക്കാരിന്‍റെ നയങ്ങള്‍. ഇത്തരം നയങ്ങളുടെ പേര് പറ‍ഞ്ഞ് ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൊളിച്ചുമാറ്റിയും പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തും സര്‍ക്കാര്‍ കടന്നു കയറ്റം നടത്തുകയാണ്.

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിയന്ത്രിത നയങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരാധനാലയങ്ങളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളെയും വളര്‍ത്താന്‍ ഉതകുന്നു.

ഔദ്യോഗികവും അനൗദ്യോഗികവുമായ മത സംഘടനകളെ പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

2009ല്‍ നൂറിലധികം വരുന്ന പോലീസും കൊള്ളക്കാരും ചേര്‍ന്ന് പള്ളി തകര്‍ക്കുകയും ബൈബിളുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുള്ളതായാണ് കണക്കുകള്‍.

ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ പുതിയ നിയമങ്ങള്‍ക്കും അവര്‍ക്കെതിരെ വ്യാപക പ്രചാരണത്തിനും ചൈനയില്‍ കളമൊരുങ്ങുന്നുണ്ടെന്നതും ആശങ്കാജനകമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.