Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഞ്ചാവ് ഔട്ട്; പ്രിന്‍സ് ഇന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈനായും ലഹരി വില്‍പന വലിയ തോതില്‍ നടക്കുന്നുണ്ട്. വില കൂടിയ എല്‍എസ്ഡി, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവട രീതിയാണ് ഏറെയും. ഓണ്‍ലൈന്‍ ലഹരി ഉപയോഗത്തില്‍ കൊച്ചിയും ബെംഗളൂരുവുമാണ് മുമ്പിലെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. വിദേശ കമ്പോളത്തിലെ വില കൂടിയ ലഹരി പദാര്‍ത്ഥങ്ങള്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങള്‍ വഴി നേപ്പാള്‍ അതിര്‍ത്തി കടത്തിയാണ് റോഡ്-െറയില്‍ മാര്‍ഗ്ഗം കേരളത്തിലെക്കുന്നത്. മറ്റൊരുമാര്‍ഗ്ഗം ദല്‍ഹി വഴി കേരളമാണ്.

പുതുതലമുറയുടെ ലഹരിയുടെ വഴികള്‍ മദ്യത്തില്‍ തുടങ്ങി ആഫിറ്റമിന്‍ എന്ന മുന്തിയ ലഹരിവസ്തുവില്‍ വരെ എത്തി നില്‍ക്കുന്നു. ആദ്യകാലങ്ങളില്‍ കഞ്ചാവിനോട് മമത കാണിച്ചിരുന്നവര്‍ കൂടുതല്‍ ഉന്മാദത്തിനായി മനുഷ്യനിര്‍മിത രാസചേരുവകളിലേക്ക് ചേക്കേറുകയാണ്. കൂട്ടത്തില്‍ ഏറ്റവും പ്രിയം എല്‍എസ്ഡിയോട് തന്നെ. ഉപഭോക്താക്കള്‍ക്കിടയില്‍ ‘പ്രിന്‍സ്’ എന്നറിയപ്പെടുന്ന ഈ ലഹരി പദാര്‍ഥത്തെ ലെസര്‍ക്ക് ആസിഡ് ഡൈ മീഥൈല്‍ അമൈഡ് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഒരൊറ്റ ഉപയോഗത്തില്‍ തന്നെ ഇരയെ അടിമയാക്കാന്‍ ശേഷിയുണ്ട്. ഇവയുടെ ഉപയോഗം മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെയും വൃക്കകളെയും സാരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുതുതലമുറ ലഹരിമരുന്നുകളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന എംഡിഎംഎയും അത്ര നിസാരക്കാരനല്ല. ഡെഡ് ഡ്രഗ് എന്നും എക്‌സ്റ്റിയെന്നും ഓമനപ്പേരിലറിയപ്പെടുന്ന ഇവയും അപഹരിച്ച ജീവനുകള്‍ നിരവധിയാണ്.

പ്രമുഖര്‍ക്കും പ്രിയങ്കരന്‍

ഇടുക്കി ജില്ലയില്‍ നിന്നുള്ള കഞ്ചാവ് വരവ് പല കാരണങ്ങളാല്‍ കുറഞ്ഞപ്പോള്‍ ഒഡീഷ, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ലോറികളിലാണ് ഇവിടേക്ക് എത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്ന ലോറികളിലാണ് പ്രധാനമായും എത്തുന്നത്. ഇവ ചെറുപൊതികളായി സ്‌ക്കൂള്‍ പരിസരങ്ങളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും സിനിമാ മേഖലയിലേക്കും വരെ എത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് എത്തിക്കുന്ന നാലുപേര്‍ ഏഴു കിലോ കഞ്ചാവുമായി അടുത്തിടെ കൊച്ചിയില്‍ പിടിയിലായിരുന്നു.

ഇന്ന് ഡിജെ പാര്‍ട്ടികളിലും സിനിമ ഷൂട്ടിംഗ് സെറ്റുകളിലുമാണ് മയക്കുമരുന്നിന്റെ പ്രധാന വില്‍പ്പന. കഴിഞ്ഞ വര്‍ഷം പിടിയിലായ എറണാകുളം കുമ്പളം സ്വദേശി അനീഷ് ഒരു വര്‍ഷത്തിലേറെയായി ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഏജന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നഗരത്തില്‍ ചില്ലറ വില്‍പ്പനയ്‌ക്കും അനീഷ് ചുക്കാന്‍ പിടിച്ചിരുന്നതായി എക്‌സൈസ് പറഞ്ഞു. കൊച്ചി നഗരത്തിലും നെടുമ്പാശേരിയിലും ഫ്‌ളാറ്റുകള്‍ വാടകയ്‌ക്ക് എടുത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നു. സിനിമ ഷൂട്ടിംഗ് സെറ്റുകളിലും ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു. 2,000 രൂപയ്‌ക്ക് ഗോവയില്‍ നിന്ന് കിട്ടുന്ന എംഡിഎംഎയുടെ നൂറ് മില്ലി 6,500 രൂപയ്‌ക്കാണ് കൊച്ചിയില്‍ വിറ്റിരുന്നത്.

പറന്നിറങ്ങുന്ന ലഹരി-4

അജയ് ആര്‍ കാര്‍ണവര്‍

(വന്‍ തോക്കുകളെ തൊടാത്തതെന്ത്? അതെക്കുറിച്ച് നാളെ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.