Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യത്തില്‍ ജോസഫ് വിജയും എം.കെ. സ്റ്റാലിനും ഒരേ തൂവല്‍ പക്ഷികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 07:00 pm IST
inIndia

ചെന്നൈ: നടന്‍ ജോസഫ് വിജയിന്റെ ലക്ഷ്യം ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്തുക തന്നെയാണെന്നും ഇക്കാര്യത്തില്‍ ജോസഫ് വിജയും എം.കെ. സ്റ്റാലിനും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവുമൊടുവില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് പിന്നാക്ക വിഭാഗസംവരണം കിട്ടാന്‍ വേണ്ടി സുപ്രീംകോതിയെ സമീപിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഇതോടെ വിജയ് തമിഴ്നാട്ടിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ലോബിയുടെ പ്രതിനിധിയാണെന്ന വാദം വീണ്ടും ബലപ്പെടുകയാണ്.

വിജയിന് പിന്നില്‍ ഇവാഞ്ചലിക്കല്‍ ലോബിയായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാലിനെ കണ്ട ഇവാഞ്ചലിക്കല്‍ ലോബിയ്‌ക്ക് അതിനേക്കാള്‍ തൃപ്തികരമായത് വിജയിന്റെ നിലപാടുകളായിരുന്നുവെന്നും വിമര്‍ശനമുണ്ടായിരുന്നു. അതിന് പിന്നാലെ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാന്‍ മുസ്ലിംലീഗിനെക്കൂടി മന്ത്രിസഭയില്‍ എടുത്ത വിജയ് അവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ്. ഇതുവരെ രണ്ട് ന്യൂനപക്ഷസമുദായങ്ങളേയും ശക്തിപ്പെടുത്തുമ്പോള്‍ ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്താനുള്ള നിയമയുദ്ധങ്ങള്‍ക്കും വിജയ് മുന്നിട്ടിറങ്ങുന്നു എന്നതാണ് ആശ്ചര്യം. അതിനര്‍ത്ഥം. വിജയിന് പിന്നില്‍ ഒരു ഹിന്ദുവിരുദ്ധ ലോബി ശക്തമായി കരുക്കള്‍ നീക്കുന്നുണ്ട് എന്ന് തന്നെയാണ്.

തമിഴ്നാട്ടിലെ മുരുകമലയായ തിരുപ്പുറകുണ്ഡ്രത്തിലെ മലമുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഹിന്ദുസമുദായത്തിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ കോടതി വിധി നടപ്പാക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ സ്റ്റാലിനെയും പിന്തള്ളി ഹിന്ദുക്കള്‍ക്കെതിരെ ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുകയാണ് വിജയ്. ഹിന്ദുക്കള്‍ തിരുപ്പുറകുണ്ഡ്രത്തിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമപീച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്.

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്ന ഹിന്ദുക്കള്‍ക്ക് പിന്നോക്ക വിഭാഗ (ബി.സി) മുസ്‌ലിം പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് 2026 ജൂണിൽ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇത്തരക്കാർക്ക് സംവരണം അനുവദിച്ചുകൊണ്ടുള്ള സ്റ്റാലിന്‍ സര്‍ക്കാര്‍ 2024ലെ തമിഴ്‌നാട് സർക്കാർ ഉത്തരവ് കോടതി ഭരണഘടനാ വിരുദ്ധമെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ജോസഫ് വിജയ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മതം മാറിയതുകൊണ്ട് മാത്രം ഒരാളുടെ ജാതിപരമായോ സാമൂഹികമായോ ഉള്ള പിന്നാക്കാവസ്ഥ മാറുന്നില്ലെന്നും, അതിനാൽ അവർക്ക് സംവരണ ആനുകൂല്യങ്ങൾ തുടരണമെന്നുമാണ് ജോസഫ് വിജയിന്റെ സർക്കാര്‍ വാദിക്കുന്നത്. ഹിന്ദുസമുദായം നശിച്ചാലും വേണ്ടില്ല, ഇസ്ലാം വളരട്ടെ എന്നത് തന്നെയാണ് ജോസഫ് വിജയിന്റെ ലക്ഷ്യം എന്ന് വ്യാഖ്യാനിച്ചാലും തെറ്റില്ല.

Tags: Anti Hindu Joseph VijaySupreme CourtVijayLatest newsConversion to IslamThirupparamkundram HillMurugamalaAnti Hindu Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.