Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യുഐറ്റി പാര്‍ട്ടി ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമം; പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:05 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: യുഐറ്റി മാറ്റി സ്ഥാപിക്കുന്നതില്‍ വ്യാപക പ്രതിഷേധം. നെയ്യാറ്റിന്‍കര ദേശീയ പാതയോരത്ത് ആറാലുംമൂട് സ്ഥിതി ചെയ്യുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ യുഐറ്റി മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധം നടക്കുന്നത്.

വര്‍ഷങ്ങളായി ആറാലുംമൂട്ടിലാണ് യുഐറ്റി സ്ഥിതി ചെയ്യുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യത്തിനും താമസത്തിനും നിലവില്‍ സ്ഥിതി ചെയ്യുന്നിടത്താണ് ഗുണകരമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നത്. യുഐറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ശുദ്ധമായ കുടിവെള്ള സൗകര്യവും വിശാലമായ ക്ലാസ്സ് മുറികളുമുണ്ട്.

ജില്ലയിലെ തന്നെ ഏറ്റവും സൗകര്യപ്രഥമായതും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ യുഐറ്റിയെ പാര്‍ട്ടി ഗ്രാമമായ ചെമ്പരത്തിവിളയിലേക്ക് മാറ്റുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് വേണ്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരുവനന്തപുരത്തു നിന്നു ചെമ്പരത്തിവിളയില്‍ റോഡ്മാര്‍ഗം വഴി എത്തണമെങ്കില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയം വേണം. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചെമ്പരത്തിവിളയിലെ സഖാക്കന്‍മാരുടെ ആവശ്യപ്രകാരമാണ് യുഐറ്റി മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നും ആരോപണമുണ്ട്.

ചെമ്പരത്തിവിളയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന പോളിടെക്‌നിക് സഖാക്കന്‍മാരുടെ പാര്‍ട്ടി കാര്യാലയമായി മാറിയിരിക്കുകയാണ്. പോളിടെക്‌നിക്കലിലെ വിദ്യാര്‍ത്ഥികളെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് പാര്‍ട്ടി പരിപാടികള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നതും പതിവാണ്. ചെമ്പരത്തിവിളയില്‍ യുഐറ്റി സ്ഥാപിക്കുന്നത് സ്ഥാപനത്തില്‍ നുഴഞ്ഞ് കയറി വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്രീയ വിഷം കുത്തിവയ്‌ക്കാനുള്ള സഖാക്കന്‍മാരുടെ തന്ത്രമെന്നാണ് നാട്ടുകാര്‍ പറയുന്നത്. . യുഐറ്റി മാറ്റി സ്ഥാപിക്കുന്നതിനെതിരെ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി.

യുഐറ്റി മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്നു ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.