Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഇടതുസര്‍ക്കാരിന് ഇസ്ലാമിക അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:45 am IST
inVicharam

ഇസ്ലാമിക മതമൗലിക വാദികളേയും ജിഹാദി ഭീകരരേയും പ്രീതിപ്പെടുത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഏതറ്റം വരേയും പോകുമെന്നതിന്റെ ദൃഷ്ടാന്തമാണ് സംസ്ഥാനത്ത് ലൗജിഹാദ് എന്നൊന്നില്ലെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന് അവകാശപ്പെടുന്ന ഈ റിപ്പോര്‍ട്ട് അങ്ങേയറ്റം വസ്തുതാവിരുദ്ധവും രാഷ്‌ട്രീയപ്രേരിതവുമാണെന്ന് പ്രത്യക്ഷത്തില്‍ വ്യക്തം.

ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് കാണിച്ച് ടി.പി. സെന്‍കുമാറിനെപ്പോലുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടും, ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള കോടതി ഉത്തരവുകളും യാതൊരു വീണ്ടുവിചാരവുമില്ലാതെ കാറ്റില്‍പ്പറത്തിയാണ് ദുരുപദിഷ്ടമായ റിപ്പോര്‍ട്ടുമയി സംസ്ഥാനസര്‍ക്കാര്‍ രംഗത്തുവന്നിട്ടുള്ളത്. സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ടെന്ന് കണ്ടെത്തി ഇപ്പോഴത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും 2017 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുപത്തിയഞ്ച് കേസുകളില്‍ അന്വേഷണം നടത്തി എഡിജിപി രാജേഷ് ദിവാന്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇവയൊക്കെ മറികടക്കാന്‍ പോരുന്ന സമ്മര്‍ദ്ദത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്.

തിടുക്കപ്പെട്ട് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിനുപിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും, ഇസ്ലാമിക മതമൗലികവാദ സംഘടനയായ എസ്ഡിപിഐയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനിടയാക്കിയതെന്ന് കരുതാന്‍ കാരണങ്ങളുമുണ്ട്. ലൗ ജിഹാദ് എന്നൊരു സംഭവമേയില്ലെന്ന് വീറോടെ വാദിച്ചുകൊണ്ടിരിക്കുന്ന എസ്ഡിപിഐ, അണിയറയില്‍ ഇതിനുവേണ്ടി സര്‍വസന്നാഹങ്ങളോടെയും പ്രവര്‍ത്തിക്കുകയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വിവാദമായിരിക്കുന്ന അഖില-ഷഫിന്‍ ജഹാന്‍ ബന്ധത്തില്‍ മതംമാറ്റം നടന്നതായും, അതില്‍ എസ്ഡിപിഐ വനിതാ നേതാവ് സൈനബയുടെ പങ്കും സ്ഥിരീകരിക്കപ്പെട്ടതാണ്. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള മതംമാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായും, അതിന്റെ രീതികള്‍ എങ്ങനെയാണെന്നുമൊക്കെ സൈനബ സമ്മതിച്ചതുമാണ്. സൈനബ-എസ്ഡിപിഐ ബന്ധം സത്യമാണെങ്കില്‍ എസ്ഡിപിഐയ്‌ക്ക് ലൗജിഹാദുമായുള്ള ബന്ധവും യാഥാര്‍ത്ഥ്യമാണെന്ന് കരുതേണ്ടിവരും.

മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികളെയെല്ലാം വിഡ്ഢികളാക്കി പൊടുന്നനെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതിന്റെ പശ്ചാത്തലം പ്രത്യേകം വിവരിക്കേണ്ടതില്ല. അഖില കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് ലൗജിഹാദിനെക്കുറിച്ച് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അഖിലയെ പഠനം പൂര്‍ത്തിയാക്കാന്‍ വിടുകയായിരുന്നു. എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൗജിഹാദ് സ്ഥിരീകരിച്ചതായാണ് സൂചന.

കേസ് ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരിശോധിക്കും. റിപ്പോര്‍ട്ട് കോടതി ശരിവയ്‌ക്കുന്ന പക്ഷം പ്രതിക്കൂട്ടിലാവുന്നത് എസ്ഡിപിഐ ആയിരിക്കും. എന്‍ഐഎ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ പിന്തുണച്ചതുമാണ്. കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടാവുമെന്ന് മുന്‍കൂട്ടിക്കണ്ട് ഇസ്ലാമിക മതമൗലികവാദികളെ വെള്ളപൂശാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമം. ഇതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

New Release

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

Miniscreen

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.