Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിലാത്തയില്‍ ജില്ലാ നാടക പ്രവര്‍ത്തക സംഗമം ഏഴിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 08:58 pm IST
in Kannur

പിലാത്തറ: നാടക് ജില്ലാ കമ്മറ്റിയുടെ നാടകപ്രവര്‍ത്തക സംഗമവും നാടക പുസതക പ്രകാശനവും ഏഴിന് പിലാത്തറയില്‍ നടക്കും. മേരി മാതാ സ്‌കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രണ്ട് മണിക്ക് നാടകപ്രവര്‍ത്തക സംഗമം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ കെ.പി.ഗോപാലന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെകട്ടറി ജെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തും.

പ്രദീപ് മണ്ടൂരിന്റെ ഒറ്റ് നാടകപുസ്തകം നിരൂപകന്‍ എന്‍.ശശിധരന്‍ പ്രകാശനം ചെയ്യും. ശശിധരന്‍ നടുവില്‍ ഏറ്റുവാങ്ങും. വി.എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തും. എ.വി.പവിത്രന്‍ പുസ്തക പരിചയം നടത്തും. രാത്രി ഏഴിന് പയ്യന്നൂര്‍ ദൃശ്യയുടെ ഇരകള്‍, വെളളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സിന്റെ ഉയിര്‍പ്പിന്റെ ഗീതം എന്നീ നാടകങ്ങള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, സെക്രട്ടറി പി.ടി.മനോജ്, പ്രദീപ് മണ്ടൂര്‍, എം.പി.രമേശന്‍, എ.വി.പുരുഷോത്തമന്‍, തോമസ് കേളങ്കോട് എന്നിവര്‍ പങ്കെടുത്തു.

ശ്രീകണ്ഠപുരം ബസ്സ്റ്റാന്റില്‍ മദ്യപന്‍മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം

ശ്രീകണ്ഠപുരം: ബസ് സ്റ്റാന്റിലും പരിസരങ്ങളിലും മദ്യപന്‍മാരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചു. ദിവസവും സന്ധ്യമുതല്‍ രാത്രി വൈകുവോളം ബസ് സ്റ്റ്ാന്റില്‍ മദ്യപന്‍മാര്‍ അഴിഞ്ഞാടുക പതിവായിട്ടുണ്ട്. അവധി ദിനങ്ങളിലും ഇവര്‍ വിലസുകയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ബസ് സ്റ്റാന്റില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ബസ് കാത്തിരിപ്പ് സ്ഥലത്തും മറ്റും എത്തുന്ന മദ്യപന്‍മാര്‍ ഛര്‍ദ്ദിക്കുന്നതും മറ്റും യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന സംഘങ്ങള്‍ കയ്യാങ്കളിയിലേര്‍പ്പെടുന്നതും പതിവായിട്ടുണ്ട്. രാത്രിയില്‍ പോലീസ് പരിശോധന ഇല്ലാത്തത് മദ്യപാനികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കുന്നു. ബൈക്കുകളിലും മറ്റും എത്തുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളും രാത്രിയില്‍ ബസ്സ്റ്റാന്റില്‍ തമ്പടിക്കുന്നതും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വര്‍ദ്ധിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.