കോട്ടയം: കഞ്ഞിക്കുഴിയില്‍ ഭക്ഷോല്പന്ന നിര്‍മാണ യൂണിറ്റിലെ ചപ്പാത്തി മെഷീനില്‍ ജീവനക്കാരിയുടെ കൈ കുടുങ്ങി. ഇന്നലെ രാവിലെ 11.15 യോടെ റെജീന എസ്ത്രീയുടെ കൈ ആണ് കുടുങ്ങിയത്.
അഗ്നി രക്ഷാ സേന എത്തി മെഷീനില്‍ നിന്ന് കൈ വേര്‍പ്പെടുത്തി. മൂന്ന് വിരലുകള്‍ക്ക് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: