Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലോത്സവ കോഴ: മൂന്നു പേര്‍ കുറ്റക്കാര്‍; റിപ്പോര്‍ട്ട് നിയമോപദേശത്തിന് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:44 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തില്‍ കോഴനല്‍കി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തി. കുറ്റപത്രം നിയമോപദേശത്തിനായി അന്വേഷണ സംഘം ഉടന്‍ കൈമാറും. അതിനു ശേഷം വിജിലന്‍സ് ഡിവൈഎസ്പി ബി മധുസൂദനന്‍ നിയമോപദേശം സഹിതമുള്ള റിപ്പോര്‍ട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും. ആരോപണ വിധേയരായ മൂന്നുപേരില്‍ വിധികര്‍ത്താവായ ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന്‍ അന്‍ഷാദ് ഹസ്സന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ പുതിയ ഒരാളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം നേരത്തേ ആരോപണവിധേയനായ മറ്റൊരു വിധികര്‍ത്താവ് വേദാന്തമൗലി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായാണ് സൂചന. ജില്ലാതലത്തില്‍ കുച്ചിപ്പുടി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സ്വദേശിയായ ഉത്തര എന്ന പെണ്‍കുട്ടിക്ക് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് വാങ്ങിത്തരാന്‍ നൃത്താധ്യാപകന്‍ കോഴ ആവശ്യപ്പെട്ടതായാണ് പരാതി. ഒരുലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നും രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചപ്പോള്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ച് ബി ഗ്രേഡ് ആക്കി എന്നുമായിരുന്നു ആക്ഷേപം. മത്സരഫലത്തിനുശേഷം ഉത്തര ഹയര്‍ അപ്പീലിനുപോയി എ ഗ്രേഡ് നേടി. കുച്ചിപ്പുഡി വിധികര്‍ത്താക്കളായ വേദാന്തമൗലി, ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന്‍ അന്‍ഷാദ് ഹസ്സന്‍ എന്നിവരെ ഒന്നും രണ്ടു മൂന്നും പ്രതികളാക്കിയാണ് വിജിലന്‍സ് കേസ് എടുത്തത്. മത്സരാര്‍ഥിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് വിജിലന്‍സ് പറഞ്ഞു.

നിരവധി ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. അന്‍ഷാദ് ഹസ്സന്റെ നേതൃത്വത്തില്‍ കേരളത്തിന് പുറത്തു നിന്നുമാണ് മത്സരഫലങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനകള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം ഈവര്‍ഷത്തെ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹയര്‍ അപ്പീല്‍ കമ്മറ്റി നടത്തിയ പരിശോധനയില്‍ മത്സരദിവസം തന്നെ മത്സരഫലത്തിലെ അപാകത കണ്ടെത്തിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ചിലര്‍ പ്രത്യേകതരം അരപ്പട്ടകള്‍ കെട്ടി വിധികര്‍ത്താക്കള്‍ക്ക് സുചന നല്‍കി മത്സരഫലം അട്ടിമറിച്ചുവെന്നായിരുന്നു ആരോപണം. അന്‍ഷാദ് മത്സരത്തിന് മുമ്പ് തന്നെ ഉത്തരയ്‌ക്ക് ബി ഗ്രേഡായിരിക്കുമെന്ന് പറഞ്ഞതായി അവര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തിലാദ്യമായിട്ടാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

Kerala

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

India

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

Kerala

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

Kerala

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

പുതിയ വാര്‍ത്തകള്‍

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും, യാത്രക്കാര്‍ ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.