Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിനാമികളെ മുന്‍നിര്‍ത്തി നഗരസഭ ലക്ഷങ്ങള്‍ തട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:05 pm IST
in Kollam

പുനലൂര്‍: ബിനാമികളെ മുന്‍നിര്‍ത്തി ഫെസ്റ്റുകള്‍ സംഘടിപ്പിച്ച് പുനലൂര്‍ നഗരസഭ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നു.

ഓണത്തിന് ഓണംഫെസ്റ്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നഗരസഭ ഭരണാധികാരികള്‍ ഇപ്പോള്‍ വേണാട് ഫെസ്റ്റ് സംഘടിപ്പിച്ച് പണം കൊയ്യുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ലെങ്കിലും ഫെസ്റ്റുകള്‍ നടത്തി പണം തട്ടുന്ന കാര്യത്തില്‍ നഗരസഭ ഒന്നാംസ്ഥാനത്താണ്. പേരിന് വേണ്ടി ചില ബിനാമികളെ മുന്നില്‍ നിര്‍ത്തിയാണ് നഗരസഭാ ഭരണാധികാരികളുടെ അഭ്യാസം.

വികസന മുരടിപ്പ് നഗരസഭാ ഭരണത്തിന് കരിനിഴല്‍ വീഴ്‌ത്തുമ്പോഴും പണം തട്ടാന്‍ വേണ്ടി തട്ടിക്കൂട്ടു പരിപാടികള്‍ നഗരസഭ സംഘടിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തിനും പ്രതിഷേധമില്ല. ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിന്റെ പിടിയിലാണ് പുനലൂര്‍ നഗരസഭയിലെ പ്രതിപക്ഷം.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നഗരസഭ’ഭരണം നടത്തുന്നത്. സിപിഎമ്മിന്റെ നേതാവുകൂടിയായ എം.എ.രാജഗോപാലാണ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുള്ളത്. ഭരണപക്ഷം കാണിക്കുന്ന കൊള്ളരുതായ്‌മക്ക് പ്രതിപക്ഷമായ യുഡിഎഫ് കുട പിടിക്കുന്ന അവസ്ഥയാണ്. പ്രതിഷേധം ഏത് കോണില്‍നിന്നുണ്ടായാലും ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിലൂടെ അതിനെയെല്ലാം ഒതുക്കുകയെന്നതാണ് ഭരണപക്ഷത്തിന്റെ നിലപാട്.

നഗരസഭയില്‍ ഭരണസ്തംഭനം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷം മൗനംപാലിക്കുകയാണ്. വികസനപദ്ധതികളെപറ്റി കൊട്ടിഘോഷിക്കുന്നവര്‍ യാതൊന്നും ചെയ്യാനാതാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

New Release

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.