Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിലെ ആദ്യ തീവ്രവാദക്കേസിന് 18 വയസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:49 pm IST
inKannur

തലശ്ശേരി: കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭീകരസംഘടനകളുടെ തായ്‌വേരറുക്കാന്‍ ലോക്കല്‍ പോലീസും എന്‍ഐഎയും വിയര്‍പ്പൊഴുക്കുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി രേഖപ്പെടുത്തിയ തീവ്രവാദക്കേസിന്റെ കുരുക്കുകള്‍ നീണ്ട 18 വര്‍ഷം പിന്നിട്ടിട്ടും അഴിയുന്നില്ല. ഭരണാധികാരികളുടെ അലംഭാവമെന്ന് കുറ്റപ്പെടുത്തപ്പെട്ട വിവാദ കേസിപ്പോള്‍ നിയമ പാലകര്‍ക്കും നീതി ന്യായകോടതികള്‍ക്കിടയിലുമായി ഇരുട്ട് മുറിയില്‍ വെളിച്ചം കാത്തു കഴിയുകയാണ്.

1999ല്‍ കണ്ണൂരിലായിരുന്നു കേസിന്റെ തുടക്കം. ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ അട്ടിമറി വിധ്വംസക പ്രവര്‍ത്തികള്‍ നടത്താനും മന്ത്രിമാരെയും രാഷ്‌ട്രീയ നേതാക്കളെയും വധിക്കുന്നതിനും മദനിയെ പിടിച്ചു കൊടുത്തത് ഞാനാണെന്ന് പ്രസംഗിക്കുന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരെ അപായപ്പെടുത്താനും പ്രതികള്‍ ഗുഡാലോചന നടത്തിയെന്നായിരുന്നു കുറ്റപത്രം. 99 ആഗസ്റ്റ് 12 ന് െ്രെകം നമ്പര്‍ 477/99 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി അന്നത്തെ കണ്ണൂര്‍ ടൗണ്‍ സി.ഐ. പി.പി.ഉണ്ണികൃഷ്ണന്‍ കണ്ണുര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ നിയമപീഠത്തിന്റെ മുന്നിലെത്തിയ കേസിനിപ്പഴും എന്തു പറ്റിയെന്ന് തിരക്കാനോ എവിടെ ഉണ്ടെന്നറിയാനോ ബന്ധപ്പെട്ടവര്‍ താല്‍പര്യമെടുത്തില്ല.

തലശ്ശേരി ജില്ലാ കോടതിക്കടുത്ത നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സിലെ ഫയല്‍ കൂമ്പാരത്തിലാണിപ്പോള്‍ കേസ് രേഖകളുള്ളത്. 1999 ന്റെ തുടക്കത്തില്‍ കണ്ണൂര്‍ മാര്‍ക്കറ്റില്‍ പ്രചരിച്ച കള്ളനോട്ടുകളുടെ ഉറവിടം തേടിയിറങ്ങിയ പോലീസ് സംഘം ആലുവ സ്വദേശി ഇസ്മയില്‍ എന്ന ഇഖ്ബാലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നായനാര്‍ വധശ്രമ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. എട്ട് പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ രണ്ടാം പ്രതിയായിരുന്നു ഇപ്പോള്‍ കൊടും തീവ്രവാദിയെന്ന് മുദ്ര കുത്തിയിട്ടുള്ള തടിയന്റവിട നസീര്‍. വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് .കേസ് ഫയല്‍ ചെയ്തതിന് ശേഷം നായനാര്‍ മരണപ്പെടുകയും ഇടതും വലതും മാറിമാറി ഭരണത്തിലേറുകയും ചെയ്തു. എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടില്‍ കണ്ണ് നട്ട് മത്സരിക്കുന്ന ഇരുമുന്നണികളും തീവ്രവാദികള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല. ഇതാണ് കേസ് ഫയലിന് വെളിച്ചം കാണാന്‍ കഴിയാത്തതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.