Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുതുവര്‍ഷപ്പുലരിയില്‍ നടുവനാട് വിവാഹ വീടിന് നേരെ സിപിഎം ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 06:36 pm IST
in Kannur

മട്ടന്നൂര്‍: പുതുവര്‍ഷപ്പുലരിയില്‍ നടുവനാട് കല്ല്യാണവീടിന് സിപിഎം ബോംബേറ്. ആര്‍എസ്എസ് നടുവനാട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍.കെ.ജിഷ്ണുവിന്റെ കൊട്ടൂര്‍ഞ്ഞാലിലെ വീടിനാണ് ബോംബെറിഞ്ഞത്. വീടിന്റെ ജനലുകള്‍ തകരുകയും ഭിത്തികള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് സംഭവം. വീടിന്റെ അകത്തും പുറത്തും ജനാലച്ചില്ലുകള്‍ ചിതറിക്കിടക്കുകയാണ്. സംഘടിച്ചെത്തിയ സിപിഎം അക്രമിസംഘം വീടിന് നേരെ ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബെറിയുകയായിരുന്നു.

ജിഷ്ണുവിന്റെ സഹോദരി എബിവിപി മുന്‍ സംസ്ഥാന സമിതിയംഗം എന്‍.കെ.ജീനയുടെ വിവാഹം ജനുവരി 8 ന് നടക്കാനിരിക്കേയാണ് വിവാഹം അലങ്കോലപ്പെടുത്താനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം വീടിന് നേരെ അക്രമം നടത്തിയത്. ജിഷ്ണുവും സഹോദരിയേയും കൂടാതെ മാതാപിതാക്കളായ പുഷ്പയും രാധാകൃഷ്ണനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കല്യാണ വീടായതിനാല്‍ ആഭരണവും മറ്റും കവര്‍ച്ച ചെയ്യാനുള്ള ശ്രമവും അക്രമിസംഘത്തിനുള്ളതായി സംശയിക്കുന്നു. ഇതിനുമുമ്പും ആര്‍എസ്എസ് നേതാക്കളുടെ കല്ല്യാണവീടിന് നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തിയിട്ടുണ്ട്.

2015 ല്‍ മട്ടന്നൂര്‍ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.വി.ജിതേഷിന്റെ വിവാഹം നടക്കാനിരിക്കെ അഞ്ചു ദിവസം മുമ്പ് വീട് ബോബെറിഞ്ഞ് തകര്‍ത്തിരുന്നു. നടുവനാടിലും കൊട്ടൂര്‍ഞ്ഞാലിലുമടക്കം പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ്കാര്യകാരി സദസ്യന്‍ കെ.സജീവന്‍, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ശ്യാം മോഹന്‍, ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.രവീന്ദ്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ശകുന്തള വിളക്കോട്, ജനറല്‍ സെക്രട്ടറി എം.ആര്‍.സുരേഷ്, മഹിളാ മോര്‍ച്ച പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സീമാ രാജഗോപാല്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ട് പ്രിജേഷ് അളോറ, ഇരിട്ടി നഗരസഭയിലെ ബിജെപി അംഗങ്ങളായ സി.വി.രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, പി.വി.ദീപ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.