Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജുഗല്‍ബന്ദിയുടെ കരുത്തില്‍ ഗവ.ഇന്‍സ്‌പെക്ടര്‍ ഇന്ന് അരങ്ങില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 10:53 am IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: ദശവാര്‍ഷിക നിറവിലെത്തിയ ജുഗല്‍ബന്ദിയുടെ സമര്‍പ്പണമായി റഷ്യന്‍നാടകം ഇന്ന് കൊല്ലത്ത് അരങ്ങേറുന്നു. ജുഗല്‍ബന്ദി മ്യൂസിക് ആന്റ് ആര്‍ട്‌സ് ക്ലബിലെ കലാകാരന്മാരാണ് നാടകത്തില്‍ അഭിനയിക്കുന്നത്. ആകാശഗംഗ എന്ന വിനയന്‍ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍ റിയാസ് പ്രസിഡന്റും പിന്നണി ഗായിക ശബ്‌നം സെക്രട്ടറിയുമായാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.

180 വര്‍ഷം മുന്‍പ് റഷ്യയില്‍ ജീവിച്ച എന്‍.വി.ഗൊഗോള്‍ എന്ന വിശ്വനാടകകൃത്തിന്റെ തൂലികയില്‍ പിറവി എടുത്ത നാടകമാണ് ദി ഗവ.ഇന്‍സ്‌പെക്ടര്‍. 180 വര്‍ഷം മുന്‍പുള്ള ഒരു ചിന്ത ആധുനികകാലത്തും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് നാടകം. മൂന്ന് മണിക്കൂറിലധികമുള്ള നാടകം ഒന്നേകാല്‍ മണിക്കൂറിനുള്ളിലാക്കി സത്ത ചോരാതെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.

എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു മേയര്‍, ഭാര്യയും മകളുമുള്ള ഒരു മനുഷ്യന്‍. അധികാരഭ്രംശം ഉണ്ടാകുമെന്നു അറിയുമ്പോള്‍ കൈക്കൂലി കൊടുത്തും മറ്റും അധികാരവും പദവിയും കൈവിട്ട് പോകാതെ ഇരിക്കാന്‍ പെടാപ്പാട് പെടുന്നതിന്റെ കഥയാണ് നാടകം വരച്ചുകാട്ടുന്നത്. ജുഗല്‍ബന്ദി മ്യൂസിക് ക്ലബിന്റെ അംഗങ്ങളായ സുധീര്‍, മുഹമദ് അസീം, ബിനുദാസ്, നിലീന സുരേഷ് കുമാര്‍, ദീപു ഭരതന്‍, ആര്‍ക്കിടെക്ട് ഗാഥി മധൂസൂധനന്‍, സംഗീത് ഗോപാലകൃഷ്ണന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനി ഐശ്വര്യ എന്നിവര്‍ക്കൊപ്പം ഗവ: ഇന്‍സ്‌പെക്ടറായി സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സിദ്ധാര്‍ത്ഥും നടന്‍ റിയാസും അഭിനയിക്കുന്നു. നാടകത്തിന്റെ റിഹേഴ്‌സലിന്റെ തിരക്കിലായിരുന്നു പത്തുദിവസമായി ഇവര്‍. ഇന്ന് വൈകിട്ട് ആറിന് സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന നാടകം സംവിധായകന്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷം മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.