കര്‍ണ്ണാടക: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കിടയില്‍ മദ്യപാനികളായവരെയും പുകവലിക്കാരെയും കണ്ടെത്താന്‍ ഭരണകൂടത്തിന്റെ പദ്ധതി. എല്ലാ സമയത്തും ഇവരെ നിരീക്ഷിക്കാനും പിടിക്കപ്പെടുന്നവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും.
മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെയാണ് ആദ്യം അച്ചടക്കനടപടിയുണ്ടാകുക. ദുശീലങ്ങള്‍ മാറ്റാന്‍ യോഗ, കൗണ്‍സിലിംഗ് പോലുളള പരിശീലനപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
















