Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

2017ല്‍ ജില്ലയില്‍ നടന്നത് 21 കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 09:11 pm IST
inIdukki

സ്വന്തം ലേഖകന്‍

തൊടുപുഴ/ചെറുതോണി: മലയോര ജില്ലയായ ഇടുക്കിയില്‍ മുന്‍വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 19 കൊലപാതക കേസുകള്‍. മൂന്നാറില്‍ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി തമിഴ്‌നാട്ടിലെ ബോഡിമെട്ടിന് സമീപത്ത് വച്ച് രണ്ട് യുവാക്കളെ വെട്ടികൊന്നതടക്കം 21 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷമിത് 13 ആയിരുന്നു. 29 പോലീസ് സ്‌റ്റേഷനുകളില്‍ നിന്നായി കൊലപാതക ശ്രമത്തിന് 39 കേസുകളും മാനഭംഗ ശ്രമത്തിന് 85 കേസുകളും 293 ആത്മഹത്യകളും 12,0687 പെറ്റിക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 997 അപകടങ്ങളാണ് നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 74 അപകടങ്ങളിലായി 78 പേര്‍ മരിച്ചു.

2017ല്‍ ചര്‍ച്ചയായത് കൊലപാതക കേസുകള്‍ തന്നെയാണ്. കുഞ്ഞ് വെളുത്തിരിക്കുന്നതിനാല്‍ ഭര്‍ത്താവ് സംശയിക്കും എന്ന ഭയത്താല്‍ അമ്മ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യയാണ് കേസില്‍ പിടിയിലായത്. അടിമാലി സ്വദേശിനി സലീന(41)യുടെയും വെള്ളയാംകുടി ലക്ഷ്മി കോളനിയിലെ വാസന്തി(48) യുടെയും കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ അങ്കണവാടി ജീവനക്കാരിയായ രാജഗുരുവിന്റെയും ഉടുമ്പന്നൂരില്‍ കുത്തേറ്റ് മരിച്ച വിഷ്ണു(24)വിന്റെയും കൊലപാതക കേസിലെ പ്രതികളെ പിടികൂടുവാനായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ വനവാസി വിദ്യാര്‍ത്ഥിനിയായ ശാലിനി(16) മരിച്ച സംഭവത്തിലും തുമ്പ് കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

ജില്ലയില്‍ അവസാനമായി നടന്നത് അറക്കുളത്തെ ജോമോന്റെ കൊലപാതകമാണ്. ഡിസംബര്‍ 20ന് ഉറ്റസുഹൃത്തും ബന്ധുവുമായ ജെറീഷാണ് ജോമോനെ കുത്തികൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 24ന് പ്രതി ആത്മഹത്യയും ചെയ്തിരുന്നു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശികളായ സി.പി മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനു പ്രിയ എന്നിവരുടെ ആത്മഹത്യയും നാടിന് നൊമ്പരമായിരുന്നു. മകന്‍ ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് ഉദുമല്‍പ്പേട്ടയിലെത്തി മൂവരും ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 18ന് നടന്ന സംഭവം അഞ്ചുനാട് ഗ്രാമത്തിലെ ദുരാചാരത്തെയും തുറന്ന് കാട്ടി. മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി തമിഴ്‌നാട് അതിര്‍ത്തിയിലെ രാജാപ്പാറമെട്ട് കൊക്കയില്‍ ചാക്കില്‍ക്കെട്ടി തള്ളിയ കേസില്‍ നാല് മാസത്തിന് ശേഷം പ്രതികള്‍ പിടിയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന് 6891, അശ്രദ്ധമായി വാഹനമോടിച്ചതിന് 4272, സിഗ്നല്‍ തെറ്റിച്ചതിന് 189, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 14,964, ഹെഡ്‌ലൈറ്റും പാര്‍ക്ക് ലൈറ്റും ഉപയോഗിക്കാത്തതിന് 267, മറ്റ് വിവിധ ഇനത്തില്‍ 87,660 ഉം കേസുകളാണ് കോടതിയില്‍ വിചാരണയ്‌ക്കായി എത്തിയിട്ടുള്ളത്.

ഇതുവഴി സര്‍ക്കാരിന് 2,12,20,950 രൂപയുടെ വരുമാനവും ലഭിച്ചു. മുന്‍ വര്‍ഷം ഇത് ക്രമപ്രകാരം 6835, 4300, 1279, 27224, 587, 109452 ഉള്‍പ്പെടെ 2,99,08,525 കേസുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.