ന്യൂദല്‍ഹി: തന്നോട് അനുമതി തേടാതെ വിവാദ സിനിമ ‘പദ്മാവതി’ക്ക് അംഗീകാരം നല്‍കിയതില്‍ മേവര്‍ രാജവംശത്തിലെ മഹാരാജ് കുമാര്‍ വിശ്വരാജ് സിങ് പ്രതിഷേധമറിയിച്ചു.
തീരുമാനിച്ച മാറ്റങ്ങളേക്കാള്‍ ഉപരിപ്ലവമാറ്റങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും തന്റെ പൂര്‍വ്വികരെയും പുരാതനസ്ഥലങ്ങളെയുമാണ് സിനിമ പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എഫ്.സി ക്കെതിരെ കത്തിലൂടെ വിമര്‍ശനം അറിയിച്ച വിശ്വരാജ് സിങ് മുന്‍
ലോക്സഭാംഗം കൂടിയാണ്.
















