Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി പേടി; പദ്ധതികളുമായി മമതയും ക്ഷേത്രദര്‍ശനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:46 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി പിടിമുറുക്കിയതോടെ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും ആശങ്കയില്‍. രാഹുല്‍ ഗുജറാത്തില്‍ ചെയ്ത പോലെ മമതയും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കയറിത്തുടങ്ങി.

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതികളും പ്രഖ്യാപിക്കാന്‍ ആരംഭിച്ചു. ലക്ഷ്യം ഹിന്ദുവോട്ട്. ഹിന്ദു വിരുദ്ധം പറഞ്ഞ് മുസ്‌ളീങ്ങളുടെ വോട്ട് നേടുകയായിരുന്നു ഇതുവരെ അവരുടെ പരിപാടി.  ‘ഇനിയും ഞാനിവിടെ വരും’. കപില മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങവെ മമത ബാനര്‍ജി പറഞ്ഞു. സബാങിലെ ബിജെപിയുടെ മുന്നേറ്റം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാണ് മമതയുടെ ക്ഷേത്രസന്ദര്‍ശനം.

കഴിഞ്ഞ 26നാണ് ഗംഗാസാഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മമത കപില മുനി ആശ്രമം സന്ദര്‍ശിച്ചത്. മുഖ്യപുരോഹിതന്‍ ജ്ഞാന്‍സജിയുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയും നടത്തിയാണ് മടങ്ങിയത്. ജനുവരി 14ന് മകര സംക്രാന്തി പൂജയ്‌ക്കായി ഗംഗയിലും ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുക. ഇവരെ ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനം.

കൂടാതെ താരാപഥ്, താരകേശ്വര്‍, കാളിഘട്ട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്താന്‍ മമത ഫണ്ട് അനുവദിക്കുകയും ചെയ്തു. ഗോത്രവര്‍ഗങ്ങളുടെ ശ്മശാനം നവീകരിക്കുകയും ചെയ്തു. ഇതുംപോരാതെ ഇടത്തരം കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിയമസഭാ തെഞ്ഞൈടുപ്പുകളില്‍ സബാങ്, ദക്ഷിണ്‍ കാന്തി എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ട് ഉയര്‍ന്നത് മമതയെയും പാര്‍ട്ടിയെയും ആശങ്കയിലാക്കിയിട്ടുണ്ട്. സബാങ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 1,06,179 വോട്ടും ബി.ജെ.പിക്ക് 37,476 വോട്ടുമാണ് ലഭിച്ചത്.

ബിജെപി 2016ല്‍ ഇവിടെ ലഭിച്ചത് 5,610 വോട്ടായിരുന്നു. ഒബിസി, എസ്.സി/എസ്.ടി, ഗോത്രവര്‍ഗങ്ങളും ബിജെപിക്ക് ഒപ്പമായതോടെ ഗ്രാമീണമേഖലകളിലെയും വോട്ട് പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.