Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഗ്ബി പരിശീലനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്: മൂന്ന് ഏജന്റുമാരെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in India

ന്യൂദല്‍ഹി: റഗ്ബി പരിശീലനത്തിന്റെ പേരില്‍ ഫ്രാന്‍സിലേക്ക് ആണ്‍കുട്ടികളെ കടത്തിയ കേസില്‍ മൂന്ന് മനുഷ്യക്കടത്ത് ഏജന്റുമാരെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ദല്‍ഹി, ഫരീദാബാദ് എന്നിവിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, സഞ്ജീവ് രാജ്, വരുണ്‍ ചൗധരി എന്നിവരാണ് സി.ബി.ഐ കസ്റ്റഡിയിലുള്ളത്.

2016 ഫെബ്രുവരി ഒന്നിനാണ് സംഭവം. 13നും 18 നും ഇടയില്‍ പ്രായമുള്ള 25 ആണ്‍കുട്ടികളെ റഗ്ബി പരിശീലനത്തിനെന്ന പേരില്‍ പാരീസിലേക്ക് കടത്തിയെന്നാണ് കേസ്. ഇന്റര്‍പോള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ദല്‍ഹി സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ള ആണ്‍കുട്ടികളെയാണ് ഫ്രഞ്ച് ഫെഡറേഷന്റെ ക്ഷണം ലഭിച്ചെന്ന് കാണിച്ച് ഫ്രാന്‍സിലേക്ക് കടത്തിയത്. ഫ്രഞ്ച് ഫെഡറേഷന്‍ ഒരാഴ്ചത്തെ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഈ കുട്ടികള്‍ പരിശീലനത്തിന് എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. 25-30 ലക്ഷം രൂപവരെ ഒരു കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ഈടാക്കിയിരുന്നു. ഫ്രാന്‍സിലെ ഗുരുദ്വാരയിലെത്തിച്ച ഉടന്‍ റിട്ടേണ്‍ ടിക്കറ്റ് ഏജന്റുമാര്‍ ക്യാന്‍സലാക്കി.

ഏജന്റുമാരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു.ഈ വര്‍ഷം ഇന്ത്യയിലേക്ക് തിരികെ പോരാന്‍ മതിയായ രേഖകളില്ലാതെ ശ്രമം നടത്തുന്നതിനിടെ ഒരു ആണ്‍കുട്ടി ഫ്രഞ്ച് പോലീസിന്റെ പിടിയിലായി. കുട്ടിയെ ഇന്റര്‍പോളില്‍ എത്തിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

ഫ്രഞ്ച് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഏജന്റുമാരുടെ ട്രാവല്‍ ഏജന്‍സികളില്‍ തിരച്ചില്‍ നടത്തി ലാപ്‌ടോപ്പുകളും അനുബന്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ഇതില്‍ ഒരു കുട്ടിയുടെ പിതാവ് ഏജന്റിനോട് മകനെ യു.എസിലെ ബന്ധുക്കളുടെ അടുത്തേക്ക് അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനായി 27 ലക്ഷം രൂപ പിതാവില്‍ നിന്നും വാങ്ങുകയും ചെയ്തു. എന്നാല്‍ മകനെ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.