Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ആരോഗ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ഉജ്ജ്വല മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 09:46 pm IST
inKannur

പാനൂര്‍: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് തെരുവില്‍ മുണ്ടുവിരിച്ച് ഭിക്ഷാടനം നടത്തുന്നതാണ് നല്ലതെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു എളക്കുഴി. അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഖജനാവില്‍ നിന്നും റീ ഇമ്പേഴ്‌സമെന്റിന്റെ പേരില്‍ ലക്ഷങ്ങളാണ് മന്ത്രിയും കുടുംബവും തട്ടിയിട്ടുളളത്. മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രി മികച്ചതെന്ന് പ്രഖ്യാപിച്ച കെ.കെ.ശൈലജ തന്റെ മാതാവിനെ സമീപത്തെ എല്‍എം ആശുപത്രിയില്‍ ചികിത്സിച്ചത് എന്തിനാണ്? സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായാണ് കെ.കെ.ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയത്. ഒരു ദിവസം 7,150 രൂപയുടെ സ്യൂട്ട് റൂമില്‍ ഭര്‍ത്താവ് ഭാസ്‌ക്കരനെ ചികിത്സിച്ച മന്ത്രി സാധാരണക്കാരുടെ നികുതി പണം കവരുകയായിരുന്നു. തന്റെ കണ്ണിനു കാഴ്ച കൂട്ടാന്‍ 28,800 രൂപയുടെ കണ്ണട വാങ്ങിയ മന്ത്രിക്ക് ഇങ്ങിനെ പണം തട്ടുന്നതിലും ഭേദം പാനൂര്‍ അങ്ങാടിയില്‍ തോര്‍ത്ത് വിരിക്കുന്നതാണെന്നും ബിജു ഏളക്കുഴി പരിഹസിച്ചു.

അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ കെ.കെ.ശൈലജ മന്ത്രിസ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പു പറയണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ടു വരും. രാജിവെയ്‌ക്കാതെ കടിച്ചുതൂങ്ങാനാണ് തീരുമാനമെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ മന്ത്രിയെ അനുവദിക്കില്ലെന്നും ബിജു എളക്കുഴി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് മനോജ് പൊയിലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് സി.സി.രതീഷ്, ബിജെപി ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്‍, സ്മിതേഷ് എന്നിവര്‍ പ്രസംഗിച്ചു. വിപി.ബാലന്‍ മാസ്റ്റര്‍, കെ.സി.ജിയേഷ്, കെ.കെ.ധനഞ്ജയന്‍, എന്‍.രതി, കെ.കാര്‍ത്തിക, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. സുമംഗലി ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ക്യാമ്പ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. സിഐ വി.വി.ബെന്നി, എസ്‌ഐമാരായ ബിജു, ഫായിസ്അലി, എം.കെ.ഷൈജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.