Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

80 കോടി പേര്‍ക്ക് ഗുണകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:30 am IST
in India

ന്യൂദല്‍ഹി: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതാണ് കേന്ദ്ര ഭക്ഷ്യ, പൊതു വിതരണ വകുപ്പിന്റെ 2017 ലെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്. കേന്ദ്രഭരണ പ്രദേശങ്ങളടക്കം 36 സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയതു വഴി 80.72 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.

അരി മൂന്നു രൂപ, ഗോതമ്പ് രണ്ടു രൂപ, ധാന്യങ്ങള്‍ ഒരു രൂപ എന്നിങ്ങനെയാണ് നിരക്ക്, 2018 ജൂണ്‍ വരെ ഇതേ നിരക്കായിരിക്കും. ഭക്ഷ്യധാന്യങ്ങളുടെ അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനും, ന്യായവില വില്‍പ്പനശാല ഉടമകള്‍ക്കുള്ള മാര്‍ജിന്‍ എന്നീ ചെലവുകള്‍ക്കുമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് 2959.22 കോടി രൂപ കേന്ദ്ര സഹായമായി നല്‍കി. ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്നത്.

റേഷന്‍ കാര്‍ഡുകളുടെയും, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളുടെയും ഡിജിറ്റൈസേഷന്‍, ആധാര്‍ മുഖേനയുള്ള ആവര്‍ത്തനമൊഴിവാക്കല്‍ എന്നിവയിലൂടെ 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി. ഇതിലൂടെ ഭക്ഷ്യസബ്‌സിഡിയിനത്തില്‍ പ്രതിവര്‍ഷം 17,500 കോടി രൂപ ലാഭിക്കാനാകും.

പൊതു വിതരണത്തിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ 884 കോടി രൂപ ചെലവില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കി. റേഷന്‍ കാര്‍ഡുകളുടെയും, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളുടെയും ഡിജിറ്റൈസേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന്റെ കമ്പ്യൂട്ടര്‍വത്കരണം, സുതാര്യത ഉറപ്പാക്കാനായി പോര്‍ട്ടലുകള്‍, പരാതി പരിഹാര സംവിധാനം എന്നിവയാണ് ഇതിലൂടെ നടപ്പാക്കുന്നത്.

81.35 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചു

കര്‍ഷകരെ സഹായിക്കാന്‍ 2016-17ല്‍ 381.07 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 2015-16ല്‍ 342.18 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്.

സംഭരിച്ച നെല്ല് പാക്കേജ് ചെയ്യുന്നതിനുള്ള യൂസേജ് ചാര്‍ജ് സംബന്ധിച്ച പുതിയ നിയമാവലി തയ്യാറാക്കി. ഇതിലൂടെ ഓരോ സീസണിലും 600 കോടി രൂപ ലാഭിക്കാനാകും

പഞ്ചസാരയുടെ സ്റ്റോക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി അധികമായിരുന്നതിനാല്‍ കരിമ്പ് വിലയുടെ കുടിശ്ശിക 2014-15ല്‍ 21837 കോടി രൂപയായി. ഇത് നല്‍കാന്‍ കേന്ദ്രം 4305 കോടി രൂപയുടെ മൃദു വായ്‌പകളും, അസംസ്‌കൃത പഞ്ചസാര കയറ്റുമതി പ്രോത്സാഹന പദ്ധതിയിലൂടെ 425 കോടി രൂപയുടെ ധനസഹായവും, 539 കോടി രൂപയുടെ ഉത്പാദന സബ്ഡിഡിയും നല്‍കി. 2015-16 കാലയളവില്‍ കരിമ്പു വില കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ നല്‍കാനും ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

News

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

പുതിയ വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.