Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയോരനാട്ടില്‍ പലിശമാഫിയ സജീവം; ഗുണ്ടായിസം പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 05:16 pm IST
in Kollam

പത്തനാപുരം: കിഴക്കന്‍മേഖലയില്‍ പലിശമാഫിയകള്‍ പിടിമുറുക്കുന്നു. വ്യാപാരികള്‍, രക്ഷിതാക്കള്‍, സാധാരണക്കാര്‍ എന്നിവരാണ് കൂടുതലും പലിശവിതരണക്കാരുടെ കെണിയില്‍പെടുന്നത്.

പത്തനാപുരത്തെ നിരവധി ചെറുകിടവ്യാപാരികളടക്കം പണം പലിശയ്‌ക്ക് കൊടുക്കുന്നവരുടെ പിടിയിലാണ്. വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും പലിശ നല്‍കാന്‍ മാത്രമേ തികയു എന്നതാണ് സത്യാവസ്ഥ. തുടര്‍ന്ന് ഒരാളുടെ കടം വീട്ടാന്‍ അടുത്ത ബ്ലേഡുകാരന്റെ വലയില്‍ കുടുങ്ങുന്നു. ഇങ്ങനെ പരമ്പര തുടരുന്നതോടെ കടം വാങ്ങുന്നവരുടെ കുടുംബം ബുദ്ധിമുട്ടിലാകുന്നു. ജൂലൈയില്‍ പത്തനാപുരത്തെ സ്റ്റേഷനറി വ്യാപാരി പലിശമാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ബ്ലേഡ് മാഫിയക്കെതിരെ പരാതികളുമായി എത്തിയിരുന്നു. കടക്കെണി മൂലം മിക്ക കുടുംബങ്ങളും നാടു വിട്ടുപോയി. ചിലര്‍ വാടക വീടുകളിലാണ് കഴിയുന്നത്. പലിശക്കാരനെ കബളിപ്പിച്ച് വീടുംസ്ഥലവും തട്ടിയെടുത്തവരും കുറവല്ല. മത്സ്യപച്ചക്കറി ഉള്‍പ്പെടെ മാര്‍ക്കറ്റുകളിലെ ചെറുകിടവ്യാപാരികളും അന്യദേശത്ത് മക്കളെ വിട്ട് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രക്ഷിതാക്കളുമാണ് ബ്ലേഡുമാഫിയകളുടെ പിടിയില്‍ അകപ്പെടുന്നത്. വെളുപ്പിനെ സജീവമാകുന്ന പലിശക്കാര്‍ മത്സ്യവ്യാപാരികള്‍ക്കും മറ്റും പണം നല്‍കും. വന്‍കിട മുതലാളിമാര്‍ ബിനാമികളെ വച്ചാണ് പലിശയ്‌ക്ക് പണം നല്കുന്നത്. ചിലര്‍ മറ്റുള്ളവരില്‍ നിന്നും ഒരുലക്ഷം രൂപയ്‌ക്ക് 4000 രൂപ വരെ പലിശ നല്‍കി വാങ്ങിയ ശേഷം പതിനായിരവും അതിലധികവും വാങ്ങി മറിച്ച് നല്‍കുന്നു. ചിട്ടിയുടേയും സ്വര്‍ണപണയത്തിന്റേയും പേരില്‍ ലൈസെന്‍സെടുത്ത് ഫൈനാന്‍സുകള്‍ തുറന്നശേഷം പലിശയ്‌ക്ക് പണം നല്‍കുന്നതായും ആക്ഷേപമുണ്ട്. ഗ്രാമങ്ങളിലും കോളനികളിലും കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്നും പലിശക്കാരും മലയോരമേഖലയിലേക്ക് എത്തുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പലിശക്കാരെ തേടുന്നവര്‍ അമിതപലിശ നല്‍കുന്നതിലൂടെ കുടുംബം തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. കുബേര വഴി ഇത്തരക്കാരെ നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളെക്കെ നിലച്ചിട്ട് നാളുകളായി. കോടതി നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.