Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നവോത്ഥാനചരിത്രത്തിലേക്ക് മിഴിതുറന്ന് പ്രദര്‍ശിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 05:16 pm IST
in Kollam

അഞ്ചല്‍:’ഭാരതചരിത്രത്തിലേക്കും ആദ്ധ്യാത്മിക പാരമ്പര്യത്തിലേക്കും മിഴി തുറക്കുന്ന ചരിത്രപ്രദര്‍ശിനി ശ്രദ്ധേയമാകുന്നു. വടമണ്‍ അയണിക്കോട് പിനാക്കിള്‍ കോളേജ് ഓഫ് എന്‍ജിനീയറിങില്‍ നടക്കുന്ന ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗിലാണ് ചരിത്ര പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്.

ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍,’ഭഗിനി നിവേദിത, ഡോക്ടര്‍ജി, ശ്രീഗുരുജി എന്നിവരുടെ ദര്‍ശനങ്ങള്‍ പരിചയപ്പെടുത്തുന്ന സചിത്ര വിവരണങ്ങള്‍, സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് ചൂടും ചൂരും പകര്‍ന്ന മഹാത്മാഗാന്ധിജി, ഭഗത്‌സിങ്, വീരസവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ്, ഝാന്‍സിറാണി, താന്ത്യാത്തോപ്പേ, ദാദാഭായി നവറോജി, മംഗല്‍പാണേ്ഡ, അരവിന്ദഘോഷ്, ബാല്‍ ഗംഗാധര തിലകന്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ജീവിത കാലം പരിചയപ്പെടുത്തുന്ന ഏടുകള്‍ സവിശേഷതയാണ്. ഗുരു ഗോവിന്ദ് സിംഗിന്റെ ചരിത്രം ദേശസ്‌നേഹികളുടെ കണ്ണീരണിയിക്കുന്നതാണ്.

പ്രദര്‍ശിനിയുടെ ഒരു’ഭാഗം കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ പരിചയപ്പെടുത്തുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, കുമാര ഗുരുദേവന്‍, സ്വാമി ആഗമാനന്ദ, മഞ്ചേരി രാമയ്യര്‍, ആറാട്ടുപുഴ വേലായുധ പണിക്കര്‍, ടി.എസ്. തിരുമുമ്പ്, ബ്രഹ്മാനന്ദ ശിവയോഗി, വി.ടി. ഭട്ടതിരിപ്പാട്, ഡോ.പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍, ശുഭാനന്ദ ഗുരുദേവന്‍, കെ.കേളപ്പന്‍ തുടങ്ങിയവരുടെ സചിത്ര വിവരണങ്ങള്‍ പ്രദര്‍ശിനിയുടെ ഭാഗമാണ്. 1921ലെ മാപ്പിള ലഹള, നിലയ്‌ക്കല്‍ പ്രക്ഷോഭം, തളിക്ഷേത്ര വിമോചന സമരം, മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭം, അമര്‍നാഥ് പ്രക്ഷോഭം, മാറാട് സമരം തുടങ്ങിയ മുന്നേറ്റ ചരിത്രങ്ങള്‍ ഉള്‍പ്പുളകത്തോടെയേ ആര്‍ക്കും കാണാനാകൂ.സംഘസാഹിത്യങ്ങളുടെ വിപുലമായ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിബിരം 31ന് അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.