Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവതിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 11:51 am IST
in Kollam

പത്തനാപുരം: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റുമരിച്ച സംഭവം കൊലപാതകമാണന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. കഴിഞ്ഞദിവസം മരിച്ച പുന്നല ഇഞ്ചൂര്‍ തെക്കേക്കര അജിവിലാസത്തില്‍ രേവതി(28)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചത്. രേവതിയെ കരുതിക്കൂട്ടി ഭര്‍തൃമാതാവ് ശാന്ത അപായപ്പെടുത്താനാണ് സാധ്യതയെന്ന് അയല്‍വാസികള്‍ പറയുന്നു.

യുവതിയെ 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയാണ് നാട്ടുകാര്‍ കണ്ടത്. സംഭവ സമയത്ത് ഭര്‍ത്താവ് അജീഷ്‌കുമാര്‍ വീട്ടിലില്ലായിരുന്നു. ഭര്‍തൃമാതാവാണ് നാട്ടുകാരെ വിവരംഅറിയിച്ചത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നാണ് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയത്.

ഗുരുതരാവസ്ഥയിലായ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തു വരുകയായിരുന്നു. ബന്ധുക്കള്‍ പത്തനാപുരം പോലീസില്‍ പരാതിയും നല്‍കി.

രണ്ട് മുറി ഷെഡ്ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇത്രയും പൊള്ളലേറ്റിട്ടും ഷെഡിന് കാര്യമായ നാശമുണ്ടാകാത്തത് ബന്ധുക്കളില്‍ സംശയമുയര്‍ത്തുന്നു. വീട്ടില്‍ നിത്യവും വഴക്കായിരുന്നെന്നും ഭര്‍ത്താവ് അജീഷും ഭര്‍തൃമാതാവ് ശാന്തയും രേവതിയെ നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.

പൊളളലേറ്റ സമയത്ത് ഓടിയെത്തിയ അയല്‍വാസികളാണ് വെളളം ഒഴിച്ച് തീയണച്ചത്. വീട്ടിലുണ്ടായിട്ടും ഭര്‍തൃ മാതാവ് രേവതിയെ വഴക്കു പറയുകയാണ് ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു .

മൃതദേഹം പുന്നലയില്‍ കൊണ്ടു വന്നപ്പോള്‍ നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ശാന്തയും അജീഷും ഇവിടെ എത്തിയില്ല. അടൂര്‍ പറക്കോട്ടുള്ള യുവതിയുടെ വീട്ടിലെത്തിച്ചാണ് ഞയറാഴ്ച രാത്രിയോടെ സംസ്‌കാരം നടത്തിയത്.

ബന്ധുക്കളുടെ പരാതിയില്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേത്യത്ത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവിലാണ്. കേസ് സത്യസന്ധമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മാങ്കോട് സ്വദേശികളായ കുടുംബം നാല് വര്‍ഷം മുമ്പാണ് പുന്നല ഇഞ്ചൂര്‍ ലക്ഷം വീട് കോളനിയില്‍ താമസം ആരംഭിച്ചത്. എട്ട് വര്‍ഷം മുമ്പാണ് രേവതിയെ അജീഷ് വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ നിര്‍ധന കുടുംബത്തിലെ അംഗമായ രേവതിയെ നിരന്തരം മര്‍ദിച്ചിരുന്നു. ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പരാതിയുമായി മുന്നോട്ട് പോകാനാണ് നട്ടുകാരുടെ തീരുമാനം. നാല് വയസുകാരന്‍ ഉണ്ണിക്കുട്ടന്‍ ഏക മകനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.