Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാ സഹകാര്യവാഹിനുനേരെ ആക്രമണത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 11:49 am IST
in Kollam

പുത്തൂര്‍: ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹിനെതിരെ അക്രമണത്തിന് ആസൂത്രിത നീക്കം. കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹ് ആര്‍. ബാബുക്കുട്ടന് നേരെയാണ് ക്രിസ്തുമസ് തലേന്ന് രാത്രി അക്രമണത്തിന് നീക്കമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടയും സിപിഎം ക്രിമിനലുമായ വേടന്‍ സുരേഷെന്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയില്‍ ആയുധങ്ങളുമായെത്തിയത്. അക്രമിസംഘത്തിന്റെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ബാബുക്കുട്ടന്‍ രക്ഷപെടുകയായിരുന്നു.

രാത്രി 9 മണിയോടെ കൈതക്കോട് ജങ്ഷനിലെ സ്വന്തം സ്ഥാപനത്തിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമിസംഘം കാറിലെത്തിയത്. അപകടം മണത്ത ബാബുക്കുട്ടന്‍ പോലീസിനെ ഫോണില്‍ വിവരം അറിയിച്ചു. സുരേഷും കൂട്ടാളികളും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ബാബുക്കുട്ടന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേ സമയം അക്രമിസംഘം പിന്മാറിയതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.

പ്രദേശത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ബാബുക്കുട്ടനെതിരായ ആസൂത്രിത നീക്കമായാണ് സംഭവത്തെ വിലയിരുത്തുന്നത്. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികള്‍ സ്ഥലത്ത് എത്തിയതെന്ന സംശയവും ഉയരുന്നു.

കൈതക്കോടിന് സമീപമുള്ള കല്ലുംമൂട്ടില്‍ രണ്ട് വര്‍ഷം മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലാക്കൊല ചെയ്ത കേസിലെ മുഖ്യപ്രതിയാണ് സിപിഎം സംരക്ഷണത്തില്‍ കഴിയുന്ന സുരേഷ്. അപകടകാരിയായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ പലതവണ പരാതികള്‍ ഉയര്‍ന്നിട്ടും പോലീസ് ഇയാളോട് മൃദുഭാവത്തിലാണ് പെരുമാറുന്നതെന്ന് ആരോപണമുണ്ട്.

സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. പ്രദേശത്ത് അശാന്തി സൃഷ്ടിക്കാനുള്ള നീക്കമാണിതെന്നും ഒരു മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവിനുനേരെ നടക്കുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.